Advertisement
വിദേശത്ത് നിന്ന് വരുന്നവർ രജിസ്റ്റർ ചെയ്താൽ 15000 രൂപ പാരിതോഷികം; മുങ്ങുന്നവരെ പിടികൂടാൻ ഒഡീഷ സർക്കാർ

കൊവിഡ് 19 വൈറസ് ബാധ ലോക വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിലും പ്രതിരോധ പ്രവർത്തനങ്ങൾ...

മുഖ്യമന്ത്രിക്കസേരയിൽ തുടർച്ചയായി അഞ്ചാം തവണ; ഒഡീഷയിൽ നവീൻ പട്‌നായിക് അധികാരമേറ്റു

തുടർച്ചയായ അഞ്ചാം തവണയും ഒഡീഷയുടെ മുഖ്യമന്ത്രിയായി നവീൻ പട്‌നായിക് അധികാരമേറ്റു. ഇരുപതംഗ മന്ത്രി സഭയും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. 2000...

ഒഡീഷയിൽ വീണ്ടും ബിജെഡി; നവീൻ പട്‌നായിക്കിന് തുടർച്ചയായ അഞ്ചാമൂഴം

എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം ശരിവെച്ച് ഒഡീഷയിൽ ഭരണകക്ഷിയായ ബിജു ജനതാദൾ വീണ്ടും അധികാരത്തിലേക്ക്. 147 സീറ്റുകളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ...

ഒഡീഷയിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍ കമ്പനികള്‍ ഒന്നിക്കുന്നു

അതിതീവ്ര ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത നാശനഷ്ടമുണ്ടാ ഒഡീഷയില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ അതി വേഗം പുരോഗമിക്കുകയാണ്. കാറ്റിന്റെ സംഹാര...

ഫോനി ഒഡീഷ തീരത്തേക്ക് അടുക്കുന്നു…

ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തേക്ക് അടുക്കുന്നു. മണിക്കൂറില്‍ 200 കി.മീ. വരെ വേഗതയില്‍ ആഞ്ഞടിച്ചേക്കാവുന്ന ഫോനി ഒഡീഷയിലെ 11 ജില്ലകളില്‍...

ഒഡീഷയില്‍ പോലീസ് ബസ്സില്‍ ട്രക്ക് ഇടിച്ച് അപകടം; രണ്ട് പോലീസുകാര്‍ മരിച്ചു

ഒഡീഷയില്‍ അതിവേഗത്തിലെത്തിയ ട്രക്ക്  പോലീസ് ബസ്സിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പോലീസുകാര്‍ മരിച്ചു. 17 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില...

ഒഡീഷയില്‍ ബിജെഡി തകരും; അമിത് ഷാ

ഒഡീഷയില്‍ ബിജെഡി അധികാരത്തില്‍ നിന്ന് പുറത്താകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഒഡീഷയില്‍ ജനങ്ങള്‍ ബിജെപിയെ അംഗീകരിക്കുമെന്നും അമിത്...

ഒഡീഷയിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കാലിടറി; ബിജെഡി സ്ഥാനാര്‍ഥിക്ക് വിജയം

ഭൂ​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ബി​ജെ​പു​ർ മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജു ജ​ന​താ​ദ​ള്‍ (ബി​ജെ​ഡി) സ്ഥാ​നാ​ർ​ഥി​ക്ക് വ​ൻ ജ​യം. ബി​ജെ​ഡി സ്ഥാ​നാ​ർ​ഥി...

ഒഡീഷയില്‍ നിന്നുള്ള എം.പി പാര്‍ലമെന്റിന് സമീപം കുഴഞ്ഞു വീണു

ഒഡീഷയില്‍ നിന്നുള്ള രാജ്യസഭാ എം.പി എ.വി. സ്വാമി പാര്‍ലമെന്റിനരികില്‍ കുഴഞ്ഞുവീണു. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സംഭവം. അദ്ദേഹത്തെ ഉടന്‍...

ഒഡീഷയില്‍ മുഖ്യമന്ത്രിയ്ക്ക് നേരെ മുട്ടയേറ്

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെതിരെ മുട്ടയേറ്. ബലാസോറില്‍ മുഖ്യമന്ത്രി പങ്കെടുത്തുകൊണ്ടിരുന്ന ഒരു പൊതുപരിപാടിക്കിടയിലാണ് അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയത്. സ്ത്രീകളാണ് മുഖ്യമന്ത്രിയെ...

Page 19 of 20 1 17 18 19 20
Advertisement