വൃദ്ധയുടെ മാല പൊട്ടിച്ചു കടന്ന മോഷ്ടാക്കളെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ചു
August 13, 2019
എറണാകുളം പട്ടിമറ്റത്തിനു സമീപം തട്ടാംമുകളില്‍ വൃദ്ധയുടെ മാല പൊട്ടിച്ചു കടന്ന മോഷ്ടാക്കളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വടക്കേകോട്ട...