പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി സജി ജോൺ (62) ആണ് മസ്‌കത്തിൽ വെച്ച്...
ഒമാനിൽ അനുഭവപ്പെടുന്ന ന്യൂനമർദങ്ങൾ മത്സ്യ ബന്ധന മേഖല ബാധിക്കുന്നു. തണുത്ത കാലാവസ്ഥയും മഴയും മത്സ്യ ബന്ധനത്തിന് പോകുന്നവരെ പ്രതികൂലമായി ബാധിക്കുന്നു....
ഒമാനിൽ രൂപപ്പെടുന്ന പുതിയ ന്യൂനമർദത്തിന്റെ ഫലമായി നാളെ മുതൽ രാജ്യത്ത് വടക്കൻ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാസ്ഥ...
സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയ മൂന്നര വയസുകാരി മരണപ്പെട്ടു. കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി മടത്തുംപറമ്പത്ത് ഫൈസലിന്റെ മകൾ ആയിഷ നൗറിൻ...
ഒമാനിലെ സീബിൽ ബസപകടത്തിൽപെട്ട് 22 പേർക്ക് പരുക്ക്. തിങ്കളാഴ്ച രാത്രിയാണ് മസ്‌കത്ത് ഗവർണറേറ്റിലെ വിലായത്ത് സീബിൽ അപകടം നടന്നത്. ബസിൽ...
കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി. മാടായി വാടിക്കൽ ഹൈദ്രോസ് മസ്ജിദിന് സമീപത്തുള്ള സൈതമാരകത്ത് അരുൾപുറായിൽ അഹമ്മദ് കുഞ്ഞി ഹാജി (77)...
സന്ദർശക വിസയിൽ ഒമാനിൽ എത്തിയ പാലോട് കരിമൺകോട് ചൂണ്ടാമല തടത്തരികത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ സുചിത്ര (31) ഇബ്രിയിലെ മുർതഫയയിൽ...
ഒമാനില്‍ മലയാളി യുവാവ് താമസ സ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചു. കോട്ടയം ഇരവിചിറ സ്വദേശി പാറപ്പുറത്ത് വർഗീസിന്റെ മകൻ...
സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ബിന്‍ തൈമൂര്‍ അല്‍ സൈദ് ഒമാന്റെ ഭരണം ഏറ്റെടുത്തതിന്റെ മൂന്നാം വാര്‍ഷികദിനമായ ജനുവരി 12ന്...
പ്രവാസിയായ മലയാളി യുവാവ് ഒമാനില്‍ മരിച്ചു. ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരണം സംഭവിക്കുകയായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം പാരിജാതം വീട്ടില്‍...