മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാഹനം അപകടത്തിൽപ്പെട്ടു. ഉച്ചതിരിഞ്ഞ് 2.30 ഓടെ പത്തനംതിട്ട അടൂർ വടക്കടത്ത് കാവിൽവച്ചാണ് അപകടം ഉണ്ടായത്. ഉമ്മൻചാണ്ടിയും...
സമരം നടത്തുന്നവരുടെ ആവശ്യങ്ങളെ സംസ്ഥാന സര്‍ക്കാര്‍ നിരാകരിക്കുന്നെന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. സമരം ചെയ്യുന്നവരുമായി ആശയവിനിമയത്തിന് സര്‍ക്കാര്‍...
താത്കാലികക്കാരെ സ്ഥിരപ്പെടുത്തല്‍ നിര്‍ത്തിവച്ച സര്‍ക്കാര്‍ തീരുമാനം സ്വമനസാലെ അല്ലെന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന് എന്തും ചെയ്യാം എന്ന...
മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉമ്മൻ ചാണ്ടി രംഗത്ത്. പി.എസ്.സി ഉദ്യോഗാർത്ഥികളോട് യു.ഡി.എഫ് സർക്കാർ എന്നും നീതി കാട്ടി. പകരം...
മാണി സി കാപ്പന്‍ വരുന്നത് യുഡിഎഫിന് ഗുണമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. യുഡിഎഫിന് പാലായില്‍ ജയിക്കാന്‍ കഴിയും. കോണ്‍ഗ്രസ്...
കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം കൊച്ചിയിൽ ആരംഭിച്ചു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ള നാൽപ്പത് പേരാണ് യോഗത്തിൽ...
പെട്രോള്‍/ ഡീസല്‍ ഉത്പന്നങ്ങളുടെ വില കുതിച്ചു കയറി ജനജീവിതം മഹാദുരിതത്തിലായപ്പോള്‍ കേന്ദ്ര ബജറ്റില്‍ ഇളവ് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും...
കൊച്ചി മെട്രോയിൽ ജനകീയ യാത്ര നടത്തിയ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എറണാകുളം എസിജെഎം കോടതിയിൽ ഹാജരായി. മെട്രോയിൽ...
കഴിഞ്ഞ അഞ്ച് വർഷം കേരളത്തിന് പാഴായിപ്പോയെന്ന് ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിൻ്റെ ഐശ്വര്യ കേരള...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിൻ്റെ ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കമായി.കാസർഗോഡ് കുമ്പളയിൽ നിന്ന് 5.30 ഓടെയാണ് യാത്ര...