സംസ്ഥാനത്ത് പ്രതിപക്ഷ നേതാവിനെ ഇന്നറിയാം. വിഡി സതീശനും രമേശ് ചെന്നിത്തലയും ഭൂരിപക്ഷ പിന്തുണ അവകാശപ്പെടുന്നുണ്ടെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല. ഭൂരിപക്ഷ...
രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് കുറ്റമറ്റതും ഹൈക്കോടതി നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടുള്ളതുമായിരുന്നെന്ന് എൻഎൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...
പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലി കോൺഗ്രസ് ഐ ഗ്രൂപ്പിൽ ഭിന്നത. വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാൽ, തനിക്ക്...
പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിന് കോൺഗ്രസ് നിയമസഭാകക്ഷി നേതൃയോഗം നാളെ തിരുവനന്തപുരത്ത് ചേരും. ഹൈക്കമാൻഡ് നിരീക്ഷകരുടെ സാന്നിധ്യത്തിലാകും യോഗം. രമേശ് ചെന്നിത്തലയുടേയും...
കനത്ത തോല്‍വിയില്‍ പ്രതിപക്ഷത്ത് പൊട്ടിത്തെറി. നേതൃമാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്. പുതിയ പേരുകള്‍ ഉയര്‍ന്നുവരുമെന്നും വിവരം. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കില്ലെന്നാണ്...
അഞ്ച് വര്‍ഷം പ്രതിപക്ഷ ധര്‍മ്മം പൂര്‍ണമായി നടപ്പാക്കി എന്നാണ് വിശ്വാസമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങളുടെ...
നിയമസഭയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വന്‍ പ്രക്ഷോഭത്തിനൊരുങ്ങിയ യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കി ഭരണപക്ഷം. പ്രതിപക്ഷാംഗങ്ങള്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ തുടര്‍ച്ചയായി ഉന്നയിച്ചാണ് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കിയത്....
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം...
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷകരുടെ പ്രക്ഷോഭം ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാന്‍ ഒരുങ്ങുന്നു....
സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടിക്കെതിരെ രാഷ്ട്രപതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം. സഭയുടെ മേശപ്പുറത്ത് എത്തുന്നതിന് മുൻപ് റിപ്പോർട്ടിന്റെ വിശദാശംങ്ങൾ പൊതുസമൂഹത്തിന്റെ മുന്നിലെത്തി....