എം.ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. സ്വര്‍ണക്കടത്തിന് എല്ലാ ഒത്താശയും ചെയ്തത് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല...
വടക്കാഞ്ചേരി ലൈഫ് മിഷന്‍ വിവാദത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തതോടെ മുഖ്യമന്ത്രിയുടെ രാജിയാവശ്യം ശക്തമാക്കി പ്രതിപക്ഷം. മാന്യതയുണ്ടെങ്കില്‍ മുഖ്യമന്ത്രി ഇനിയെങ്കിലും രാജിവയ്ക്കണമെന്ന്...
പിഎസ്‌സി ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാളെ പിഎസ്‌സി ആസ്ഥാനത്ത് പട്ടിണിസമരം നടത്തും....
സ്വര്‍ണക്കടത്തുകേസില്‍ നടക്കുന്ന പ്രതിപക്ഷസമരങ്ങള്‍ക്കെതിരെ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രതിപക്ഷത്തിന്റെ അക്രമാസക്തമായ പ്രതിഷേധം മനുഷ്യജീവനു നേരെയുള്ള വെല്ലുവിളിയാണെന്നാണ് സി.പി.ഐ.എം. ആരോപിച്ചു. സ്വര്‍ണക്കടത്തിന്റെ...
ഭരണ തുടര്‍ച്ച ജനം ചര്‍ച്ച ചെയുന്ന അങ്കലാപ്പിലാണ് ഇപ്പോള്‍ പ്രതിപക്ഷമെന്ന് എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയംസ് കുമാര്‍. പ്രതിപക്ഷം...
മദ്യവിൽപനക്കുള്ള ബെവ്ക്യു ആപ് വികസിപ്പിച്ച ഫെയർ കോഡിന് ഓരോ ടോക്കണിനും 50 പൈസ എന്നത് അസത്യമെന്നാവർത്തിച്ച് എക്സൈസ് വകുപ്പ്. എസ്എംഎസ്...
ഓൺലൈൻ മദ്യവിതരണത്തിനുള്ള വെർച്വൽ ക്യൂ ആപ്പായ ബെവ്ക്യു ആപ്പിൽ അഴിമതി ആവർത്തിച്ച് പ്രതിപക്ഷം. ബുക്കിംഗ് തുകയായ 50 പൈസ സ്വകാര്യ...
മൂന്നുകൂട്ടര്‍ക്കും ഒരുപോലെ വിജയം അവകാശപ്പെടാവുന്ന സംഭവവികാസങ്ങള്‍ക്കാണ് ഇന്ന് നിയമസഭ സാക്ഷ്യം വഹിച്ചത്. വിയോജിപ്പ് രേഖപ്പെടുത്തിയെന്ന് ഗവര്‍ണര്‍ ആശ്വസിക്കുമ്പോള്‍, പൗരത്വ നിയമ...
ലോക കേരള സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം ഇല്ലെങ്കിലും ലോക കേരള സഭ മുന്നോട്ട്...
രാജ്യവ്യാപക പ്രതിഷേധത്തിനിടെ, പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ...