കെ.എൻ ബാലഗോപാലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി പി സി വിഷ്‌ണുനാഥ്. ധനമന്ത്രിയുടെ പ്രസ്‌താവന സഭയെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പി സി...
ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റില്‍ യാതൊരു അത്ഭുതവും തോന്നുന്നില്ലെന്ന് പി സി...
പിൻവാതിൽ നിയമനങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. വിഷയത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകും. പിഎസ്‌സിയെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയും നോക്കുത്തിയാക്കിയെന്നാണ് ആരോപണം. സർക്കാർ,...
യുഡിഎഫ് ഭരണകാലത്ത് നേതാക്കൾ നൽകിയ ശുപാർശ കത്തുകൾ പുറത്ത് വിട്ട് ഇടത് സൈബർ കേന്ദ്രങ്ങൾ. അന്നത്തെ മന്ത്രിമാരും എംഎൽഎമാരും എംപിമാരും...
സിനിമയെപോലും വെല്ലുന്ന ക്രൂരതയാണ് സൈനികനും സഹോദരനും നേരിട്ടതെന്ന് പി സി വിഷ്‌ണുനാഥ് എം.എൽ.എ ട്വന്റി ഫോറിനോട്. പൊലീസിലെ ക്രിമിനൽ വത്ക്കരണം...
എ കെ ജി സെന്റര്‍ ആക്രമണത്തെ സിപിഐഎം ആഘോഷമാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഭരണകക്ഷി നേതാക്കള്‍ പറഞ്ഞുവിടുന്ന...
സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്ന ഘട്ടത്തിലെല്ലാം സംസ്ഥാനത്ത് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറുന്നതായി കെ കെ രമ എംഎല്‍എ. എ കെ ജി...
എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ പി സി വിഷ്ണുനാഥ് സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. അക്രമം...
നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലങ്ങളിൽ ഉണ്ടായ തോൽവിയിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയാണ് സി.പി.ഐയുടെ അവലോകന റിപ്പോർട്ടുള്ളത്. മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെയും...
15ാം കേരളാ നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എം ബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. അംഗബലം കുറവാണെങ്കിലും...