പി വി അൻവറിന്റെ പുതിയ സംഘടനയുടെ യോഗം നടത്താൻ അനുമതിയില്ല. അനുമതി നിഷേധിച്ച് PWD റസ്റ്റ് ഹൗസ്. യോഗത്തിന്റെ അനുമതി...
മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് പി വി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം ഇന്നും നിയമസഭയില്‍ പ്രതിപക്ഷ നിരയില്‍ തന്നെ....
സ്വർണ്ണക്കടത്ത് കേസിൽ ആരുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസിൽ വിശ്വാസമില്ലെന്നും പി വി അൻവർ എംഎൽഎ. SIT അന്വേഷണം സത്യസന്ധമല്ല. പൊലീസിൽ...
പി വി അൻവർ എംഎൽഎക്കെതിരെ സിപിഐഎം നേതാവ് ടി കെ ഹംസ. അൻവറിന് ന്യായമായ ഒരു കാര്യവും പറയാൻ കഴിഞ്ഞിട്ടില്ല....
പി വി അൻവറിനെ പാർട്ടിയിൽ എടുക്കില്ലെന്ന് DMK. അൻവറുമായി രാഷ്ട്രീയ ചർച്ച നടത്തിയില്ലെന്ന് ഡിഎംകെ നേതാവ് TKS ഇളങ്കോവൻ 24നോട്...
പി വി അന്‍വര്‍ പ്രതിയായായ എസ്ഒജിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. എസ്ഒജി എസ്പി ടി...
പുതിയതായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കത്തിനിടെ താന്‍ ചെന്നൈയിലേക്ക് പോയത് രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായി തന്നെയെന്ന് സ്ഥിരീകരിച്ച് പി വി...
എ.ഡി.ജി.പി എം.ആര്‍.അജിത് കുമാറിനെതിരെ ഇന്ന് നടപടിയുണ്ടായേക്കും.ആര്‍.എസ്.എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് സര്‍വീസ് ചട്ടലംഘനമാണെന്നും ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നും...
കേരളത്തിന്റെ തന്ത്ര പ്രധാനസേന എസ്ഒജിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയത്തിന് പി വി അന്‍വര്‍ എംഎല്‍എക്കെതിരെ ഗുരുതര വകുപ്പ് ചുമത്തി എഫ്‌ഐആര്‍. ക്രിമിനല്‍...
പുതിയ പാര്‍ട്ടി രൂപീകരിച്ച് പി വി അന്‍വര്‍ എംഎല്‍എ. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്നാണ് പാര്‍ട്ടിക്ക് പേരിട്ടിരിക്കുന്നത്. നാളെ...