Advertisement
ഹസൻ അലിയുടെ വിവാഹം ഇന്ത്യൻ യുവതിയുമായിത്തന്നെ; ദുബായിൽ വെച്ച് ചടങ്ങുകൾ നടക്കുമെന്ന് താരത്തിന്റെ വെളിപ്പെടുത്തൽ

ഇന്ത്യൻ യുവതിയുമായി വിവാഹം നടക്കുമെന്ന റിപ്പോർട്ടുകൾ ശരി വെച്ച് പാക്ക് പേസർ ഹസൻ അലി. ദുബായിൽ വെച്ച് ഇന്ത്യൻ സ്വദേശിനിയായ...

അമർനാഥ് യാത്ര തീർത്ഥാടകരെ പാക്കിസ്ഥാൻ ഭീകരർ ലക്ഷ്യം വെച്ചിരുന്നു : കരസേന

അമർനാഥ് യാത്ര തീർത്ഥാടകരെ പാക്കിസ്ഥാൻ ഭീകരർ ലക്ഷ്യം വെച്ചെന്ന് കരസേന. ഭീകരർക്ക് പാക്കിസ്ഥാൻ സഹായം നൽകുന്നുവെന്ന തെളിവ് നിർത്തിയായിരുന്നു ചിന്നാർ...

മാലിക്കിനു പിന്നാലെ ഇന്ത്യയുടെ ‘അളിയനാവാൻ’ ഹസൻ അലി; ഉടൻ വെളിപ്പെടുത്തുമെന്ന് താരം

പാക്ക് ക്രിക്കറ്റ് താരം ഷൊഐബ് മാലിക്കിനു പിന്നാലെ ഇന്ത്യൻ യുവതിയെ വിവാഹം കഴിക്കാനൊരുങ്ങി പാക്ക് പേസർ ഹസൻ അലി. വധു...

സർഫറാസിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ഷൊഐബ് അക്തർ

പാക്ക് ക്യാപ്റ്റൻ സർഫറാസ് അഹ്മദിനെ ആ സ്ഥാനത്തു നിന്ന് നീക്കണമെന്ന് മുൻ പേസ് ബൗളർ ഷൊഐബ് അക്തർ. ക്യാപ്റ്റൻ സ്ഥാനത്തു...

പാക്ക് ക്രിക്കറ്റർ ഇമാമുൽ ഹഖ് പല സ്ത്രീകളെയും പ്രണയം നടിച്ച് വഞ്ചിച്ചുവെന്ന് ആരോപണം; വാട്സപ്പ് ചാറ്റ് പുറത്ത്

പാക്കിസ്ഥാൻ്റെ ലോകകപ്പ് ടീമിലുണ്ടായിരുന്ന ഓപ്പണിംഗ് ബാറ്റ്സ്മാൻ ഇമാമുൽ ഹഖിനെതിരെ ഗുരുതര ആരോപണവുമായി ട്വിറ്റർ ഉപയോക്താവ്. അമാൻ എന്ന ട്വിറ്റർ ഹാൻഡിലിൽ...

പാ​ക്കി​സ്ഥാ​നി​ൽ 40 ഭീ​ക​ര​സം​ഘ​ട​ന​ക​ളും 40000 ഭീ​ക​ര​രും പ്ര​വ​ർ​ത്തി​ക്കു​ന്നുണ്ടെ​ന്ന് ഇ​മ്രാ​ൻ ഖാ​ൻ

പാ​ക്കി​സ്ഥാ​നി​ലെ സ​ർ​ക്കാ​രു​ക​ൾ യു​എ​സി​നോ​ടു സ​ത്യം പ​റ​യാ​റി​ല്ലെ​ന്നു പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ. ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തി​നി​ടെ ഒ​ട്ടും സ​ത്യം പ​റ​യാ​റി​ല്ലാ​യി​രു​ന്നെ​ന്നു...

‘പാക്കിസ്ഥാൻ ക്രിക്കറ്റിനെ പരിഷ്കരിക്കും; അടുത്ത ലോകകപ്പിൽ പ്രൊഫഷണലായ പാക്കിസ്ഥാനെ നിങ്ങൾ കാണും’: ഇമ്രാൻ ഖാൻ

പാക്കിസ്ഥാൻ ക്രിക്കറ്റിനെ സമൂലമായി പരിഷ്കരിക്കുമെന്ന് മുൻ താരവും പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ. അടുത്ത ലോകകപ്പിൽ വളരെ പ്രൊഫഷണലായ ഒരു പാക്കിസ്ഥാൻ...

ഇന്ത്യൻ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പാകിസ്ഥാൻ നീക്കി

ഇന്ത്യൻ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പാകിസ്ഥാൻ നീക്കി. വ്യോമപാത ഉപയോഗിക്കാമെന്ന് പാകിസ്ഥാൻ അറിയിച്ചു. ബാാക്കോട്ട് ആക്രമണത്തോടെയായിരുന്നു വിലക്ക് ഏർപ്പെടുത്തിയത്. updating….....

കര്‍ത്താര്‍പ്പൂര്‍ തീര്‍ത്ഥാടക ഇടനാഴിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇന്ത്യയുൂടെ ആവശ്യങ്ങള്‍ അംഗീകരിച്ച് പാകിസ്ഥാന്‍

കര്‍ത്താര്‍പ്പൂര്‍ തീര്‍ത്ഥാടക ഇടനാഴിയുമായി ബന്ധപ്പെട്ട രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ച വിജയം ഇന്ത്യ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പാകിസ്ഥാന്‍ അംഗീകരിച്ചു. ഇന്ത്യന്‍...

ജിടിഎ 5ലെ രംഗം യഥാർത്ഥമായി തെറ്റിദ്ധരിച്ചു; ട്വീറ്റ് ചെയ്ത പാക്കിസ്ഥാൻ രാഷ്ട്രീയ നേതാവിന് ട്രോൾ മഴ: വീഡിയോ

പിസി ഗെയിം ജിടിഎ 5ലെ രംഗം യഥാർത്ഥമായി തെറ്റിദ്ധരിച്ച് ട്വീറ്റ് ചെയ്ത പാക്കിസ്ഥാൻ രാഷ്ട്രീയ നേതാവിന് ട്രോൾ മഴ. പാക്...

Page 105 of 126 1 103 104 105 106 107 126
Advertisement