Advertisement
കളിയിൽ തുടങ്ങി സിനിമയിലേക്ക് നീളുന്ന ഉപരോധം; പാക്കിസ്ഥാൻ സിനിമകളെയും സിനിമാതാരങ്ങളെയും വിലക്കണമെന്ന് സിനി വർക്കേഴ്സ് അസോസിയേഷൻ

പാക്കിസ്ഥാൻ സിനിമകളെയും സിനിമാതാരങ്ങളെയും വിലക്കണമെന്ന് ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ. ഇന്ത്യൻ സിനിമകളുടെ പ്രദർശനം പാക്കിസ്ഥാൻ നിരോധിച്ചതിൻ്റെ പശ്ചാത്തലത്തിൽ...

പാക്കിസ്ഥാനെ ജയിപ്പിക്കാൻ അമ്പയർമാർ ഒത്തുകളിച്ചു; അമ്പയറിംഗ് പക്ഷപാതിത്തത്തെപ്പറ്റി മുൻ ഇന്ത്യൻ സ്പിന്നറുടെ വെളിപ്പെടുത്തൽ

1982-83 കാലഘട്ടത്തിലെ പാക്കിസ്ഥാൻ പര്യടനത്തിൽ പാക്കിസ്ഥാൻ അമ്പയർമാർ നടത്തിയ പക്ഷപാതിത്തത്തെപ്പറ്റി തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ സ്പിന്നർ മനീന്ദ്ര സിംഗ്....

മിസ്ബാഹുൽ ഹഖ് പാക്ക് പരിശീലകനാകുമെന്ന് റിപ്പോർട്ട്

മിക്കി ആർതറിനു പകരം മുൻ താരം മിസ്ബാഹുൽ ഹഖ് പാക്ക് പരിശീലകനാകുമെന്ന് റിപ്പോർട്ട്. ക്രിക്കറ്റ് പാക്കിസ്ഥാനെ ഉദ്ധരിച്ച് ഡിഎൻഎയാണ് വാർത്ത...

ഹഫീസും മാലിക്കും കോണ്ട്രാക്ടിൽ നിന്നു പുറത്ത്; കളിക്കാരെ വെട്ടിച്ചുരുക്കി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ലോകകപ്പിലെ പുറത്താവലിൻ്റെ പശ്ചാത്തലത്തിൽ കടുത്ത തീരുമാനങ്ങളുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. വെറ്ററൻ ഓൾറൗണ്ടർമാരായ മുഹമ്മദ് ഹഫീസിനെയും ഷൊഐബ് മാലിക്കിനെയും കോണ്ടാക്ടിൽ...

ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ൻ പു​റ​ത്താ​ക്കി

ഇന്ത്യയുടെ കശ്മീർ വിഭജനത്തെത്തുടർന്ന് ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ൻ പു​റ​ത്താ​ക്കി. ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​ർ അ​ജ​യ് ബി​സാ​രി​യ​യോ​ട് രാ​ജ്യം വി​ട​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു....

ഗ്ലോബൽ ടി-20 ലീഗിൽ ഒത്തുകളിക്കാൻ ആവശ്യപ്പെട്ട് മുൻ പാക് താരം തന്നെ സമീപിച്ചുവെന്ന് ഉമർ അക്മൽ

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഗ്ലോബല്‍ ടി-20 കാനഡ ലീഗില്‍ വാതുവെയ്പുകാര്‍ തന്നെ സമീപിച്ചതായി പാക് താരം ഉമര്‍ അക്മല്‍. മത്സരങ്ങള്‍ ഒത്തുകളിക്കാന്‍...

ലോകകപ്പിലെ പുറത്താവൽ; മിക്കി ആർതർ ഉൾപ്പെടെ പരിശീലകരെയും സപ്പോർട്ടിംഗ് സ്റ്റാഫിനെയും പുറത്താക്കി പാക്കിസ്ഥാൻ

ലോകകപ്പിലെ പുറത്താവലിൻ്റെ ഉത്തരവാദിത്തം പരിശീലകരുടെയും സപ്പോർട്ടിംഗ് സ്റ്റാഫുകളുടെയും മേൽ ആരോപിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഇതിൻ്റെ പശ്ചാത്തലത്തിൽ മുഖ്യ പരിശീലകൻ...

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തിനെതിരെ ഐക്യരാഷ്ട്ര സഭയെ സമീപിക്കുമെന്ന് പാകിസ്ഥാന്‍

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനത്തിനെതിരെ ഐക്യരാഷ്ട്ര സഭയെ സമീപിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ബിജെപിയുടെ വംശീയ...

സർഫറാസ് അഹ്മദിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് പരിശീലകൻ മിക്കി ആർതർ

പാക്കിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് വിക്കറ്റ് കീപ്പർ സർഫറാസ് അഹ്മദിനെ മാറ്റണമെന്ന് പരിശീലകൻ മിക്കി ആർതർ. പാക്ക് മാധ്യമമായ ദി...

ആമിറിനു പിന്നാലെ വഹാബ് റിയാസും ടെസ്റ്റ് മതിയാക്കുന്നു

മുഹമ്മദ് ആമിറിനു പിന്നാലെ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിക്കാനൊരുങ്ങി വഹാബ് റിയാസും. ക്രിക്കറ്റ് ബോർഡിനോട് ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നുവെന്നും ഉടൻ...

Page 108 of 130 1 106 107 108 109 110 130
Advertisement