പുല്‍വാമ ആക്രമണം മുന്‍നിര്‍ത്തി പാക്കിസ്താനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം ലക്ഷ്യം കാണില്ലെന്ന് പാക്കിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി. പാക്കിസ്ഥാനെതിരെ...
സൗദി കിരീടാവകാശിയുടെ പാകിസ്താന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി. മുഹമ്മദ് ബിന്‍ സല്‍മാന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നാണ് പാകിസ്ഥാനില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍...
പാക്കിസ്ഥാൻ പോലീസിനെ മണിക്കൂറുകളോളം വട്ടം കറക്കി വിചിത്ര ആവശ്യവുമായി പാക്കിസ്ഥാൻ യുവാവിന്റെ ആത്മഹത്യ ഭീഷണി. തന്നെ പാക്കിസ്താൻ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യവുമായിട്ടാണ്...
പ്രണയിനിയെ തേടി പാകിസ്ഥാനിലെത്തി, ഇന്ത്യന്‍ ചാരനെന്ന് മുദ്ര കുത്തപ്പെട്ട് ജയിലിലായ ഇന്ത്യന്‍ പൗരന്‍ ഹാമിദ് അന്‍സാരിയെ പാകിസ്ഥാന്‍ മോചിപ്പിച്ചു. 2012ലാണ്...
പാക്കിസ്ഥാൻ ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരൻ ഹാമിദ് നിഹാൽ അൻസാരി മോചിതനായി. ഇന്ത്യയിലേക്ക് പുറപ്പെടാനായി ഹാമിദ് ഇസ്ലാമാബാദിലേക്ക് യാത്രതിരിച്ചു. 2012ലാണ്...
പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ ഹാങ്ഗു നഗരത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 35 പേർക്ക് പരിക്കേറ്റു. ഹാങ്ഗുവിലെ...
ഇന്ത്യക്കെതിരെ യുദ്ധഭീഷണി മുഴക്കി പാക് മന്ത്രി ഷേയ്ക്ക് റാഷിദ് അഹമ്മദ്. പാകിസ്ഥാന് ശക്തമായ തിരിച്ചടി കൊടുക്കണമെന്ന കരസേനാ മേധാവിയുടെ അഭിപ്രായത്തോടാണ്...
ഇന്ത്യ-പാക് സമാധാന ചര്‍ച്ചയ്ക്കായുള്ള തന്റെ ക്ഷണം നിരസിച്ച ഇന്ത്യയുടെ നടപടി ധിക്കാരപരമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ” സമാധാന...
അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, മകള്‍ മറിയം, മരുമകന്‍ സഫ്ദര്‍ എന്നിവരുടെ തടവുശിക്ഷ ഇസ്ലാമാബാദ്...
പാകിസ്ഥാൻ ചാര സംഘടനയ്ക്ക് വിവരങ്ങൾ ചോർത്തി കൊടുത്ത ജവാൻ അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശി അച്യുതാനന്ദ് മിശ്രയെയാണ് ഉത്തർപ്രദേശ് ആന്റി ടെററിസ്റ്റ്...