Advertisement
ഇന്ത്യ-പാക് സംഘര്‍ഷം മുറുകുന്നു; സംഝോത എക്‌സ്പ്രസ് നിര്‍ത്തുന്നതായി പാക്കിസ്ഥാന്‍

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള സംഝോത എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നതായി പാക്കിസ്ഥാന്‍. മുന്നറിയിപ്പില്ലാതെയാണ് പാക്കിസ്ഥാന്റെ നടപടി. ഇതോടെ ലാഹോര്‍...

‘ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ ഡല്‍ഹിയില്‍ പാക്കിസ്ഥാന്‍ പതാക പാറും’: നവാസ് ഷെരീഫിന്റെ സഹോദരന്‍

ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ ഡല്‍ഹിയില്‍ പാകിസ്ഥാന്‍ പതാക പാറുമെന്ന് പാക്കിസ്ഥാന്‍ പ്രതിപക്ഷ നേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ് ഷെരീഫ്. പാക്കിസ്ഥാന്‍...

ബിജെപി രാജ്യത്തെ നശിപ്പിക്കുകയാണ്; പാകിസ്താനുമായുള്ള യുദ്ധത്തിൽ വിജയിക്കാമെന്ന തോന്നൽ അവർക്കുണ്ടെങ്കിൽ നഷ്ടങ്ങൾ മാത്രമെ ഉണ്ടാവുകയുള്ളു : ഫറുഖ് അബ്ദുള്ള

പാക്കിസ്താനുമായി യുദ്ധം സംഭവിക്കുകയാണെങ്കിൽ ബി.ജെ.പി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിക്കില്ലെന്ന് മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫറുഖ്...

പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കില്ലെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്

തീവ്രവാദത്തെ ചെറുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കില്ലെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്). നാല്‍പതു...

പാകിസ്ഥാന് വിസ നിഷേധിച്ച സംഭവം; ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ ഉപേക്ഷിക്കാന്‍ അംഗരാജ്യങ്ങളോട് നിര്‍ദ്ദേശിച്ച് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി

ഇന്ത്യയുമായുള്ള എല്ലാ ചര്‍ച്ചകളും ഉപേക്ഷിക്കാന്‍ ഒളിമ്പിക്ക് ഫെഡെറേഷന്‍ രാജ്യങ്ങളോട് രാജ്യാന്തര ഒളിമ്പിക്ക് കമ്മിറ്റി. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ഷൂട്ടിങ്ങില്‍ പാക്കിസ്ഥാന്‍...

ലോകകപ്പ്; പാക്കിസ്താനെ ബഹിഷ്കരിക്കുന്ന വിഷയത്തില്‍ ബിസിസിഐ തീരുമാനം ഇന്ന്

2019 ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്താനെ ബഹിഷ്കരിക്കുന്ന കാര്യത്തിലെ തീരുമാനം രണ്ട് മണിക്ക് ചേരുന്ന ബിസിസിഐ ഉന്നത തല യോഗം കൈക്കൊള്ളും. ലോകകപ്പില്‍...

സൗദി രാജാവ് മുഹമ്മദ് ബിൻ സൽമാന് സ്വർണം പൂശിയ തോക്ക് സമ്മാനിച്ച് പാകിസ്താൻ

സൗദി രാജാവ് മുഹമ്മദ് ബിൻ സൽമാന് സ്വർണം പൂശിയ തോക്ക് സമ്മാനിച്ച് പാകിസ്താൻ. തിങ്കളാഴ്ചയാണ് ജർമൻ എൻജിനിയർമാർ വികസിപ്പിച്ചെടുത്ത ഹെക്കലർ...

ലോകത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം പാക് പ്രധാനമന്ത്രി അവസാനിപ്പിക്കണമെന്ന് ഇന്ത്യ

കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് തെളിവു ചോദിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടിയുമായി കേന്ദ്രവിദേശകാര്യ മന്ത്രാലയം. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക്...

പാക് സിനിമാ പ്രവർത്തകർ ഇന്ത്യയിൽ വിലക്ക്

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ സിനിമാ പ്രവർത്തകർക്ക് ഇന്ത്യയിൽ വിലക്ക്. ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയത്....

പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാൻ ഐക്യരാഷ്ട്ര സഭയില്‍

താലിബാൻ വിഷയത്തിൽ പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാൻ യുഎന്‍ സുരക്ഷാ സമിതിയ്ക്ക് പരാതി നല്‍കി. അഫ്ഗാനിസ്ഥാൻ സർക്കാരിനെ അറിയിക്കാതെ താലിബാൻ പ്രതിനിധികളുമായി ചര്‍ച്ച...

Page 113 of 130 1 111 112 113 114 115 130
Advertisement