Advertisement
‘ പാകിസ്താന്‍ തെമ്മാടി രാജ്യം ‘ ; ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. പാകിസ്താന്‍ തെമ്മാടി രാജ്യമാണെന്ന് ഐക്യരാഷ്ട്രസഭയിലാണ് വിമര്‍ശനം ഉന്നയിച്ചത്. ഭീകരതയ്ക്ക് ഇരയായവരുടെ പുനരധിവാസമുള്‍പ്പടെയുള്ള...

‘ഇന്ത്യ – പാക്ക് തര്‍ക്കത്തില്‍ നേരിട്ട് ഇടപെടില്ല’; ഇരു രാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് ചൈന

ഇന്ത്യ – പാക്ക് തര്‍ക്കത്തില്‍ നേരിട്ട് ഇടപെടില്ലെന്ന് ചൈന. ഇരു രാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണം. സാഹചര്യം തണുപ്പിക്കാനുള്ള എല്ലാ...

പാകിസ്താന് ചൈനയുടെ സഹായം; കൂടുതൽ ആയുധങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നൽകി

പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ പ്രകോപനവുമായി ചൈന.പാകിസ്താന് കൂടുതൽ ആയുധങ്ങൾ നൽകി. യുദ്ധകാലാടിസ്ഥാനത്തിൽ കൂടുതൽ ആയുധങ്ങളും ദീർഘദൂര മിസൈലുകളുമാണ്...

ബിഎസ്എഫ് ജവാനെ വിട്ടുനൽകാതെ പാകിസ്താൻ; നയതത്ര ഇടപെടലുകൾ തുടരുന്നു

പഞ്ചാബ് അതിർത്തിയിൽവച്ച് പാക് റേഞ്ചേഴ്സ് പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടുനൽകാതെ പാക്കിസ്ഥാൻ. ജവാൻ പാകിസ്താന്റെ പിടിയിൽ ആയിട്ട് അഞ്ചാം ദിവസമാണ്....

പാകിസ്താന് പിന്തുണയുമായി ചൈന; പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സഹായിക്കുമെന്ന് ഉറപ്പ്

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് പിന്തുണയുമായി ചൈന. പാകിസ്താന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സഹായിക്കുമെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രിക്ക് ചൈനീസ്...

പഹൽഗാം ഭീകരാക്രമണം: റഷ്യയോടും ചൈനയോടും ഇടപെടൽ ആവശ്യപ്പെട്ട് പാകിസ്ഥാൻ; ‘അന്വേഷണം വേണം’

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ആക്രമണം ഭയന്ന് പാകിസ്ഥാൻ റഷ്യയുടെയും ചൈനയുടെയും പിന്തുണ തേടി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സ്വതന്ത്ര അന്വേഷണം...

പാക് അതിർത്തിയിലെ കർഷകർക്ക് ബിഎസ്എഫിൻ്റെ നോട്ടീസ്; ’48 മണിക്കൂറിൽ പാടങ്ങൾ ഒഴിപ്പിക്കണം’

കൃഷിയിടങ്ങളിലെ വിളകൾ അടുത്ത 48 മണിക്കൂറിനുള്ളിൽ കൊയ്തെടുക്കണമെന്ന് കർഷകർക്ക് ബിഎസ്എഫിൻ്റെ നോട്ടീസ്. ഇന്ത്യാ – പാക് അതിർത്തിയിൽ പഞ്ചാബിലെ സീറോ...

വളഞ്ഞ വഴി ഉപയോഗിച്ച് ഇന്ത്യൻ കമ്പനികൾ? 85,000 കോടിയുടെ ഉൽപ്പന്നങ്ങൾ പാകിസ്ഥാനിലേക്ക് കയറ്റി അയക്കുന്നതായി റിപ്പോർട്ട്

വ്യാപാര നിയന്ത്രണങ്ങൾ മറികടക്കുന്നതിനായി ഇന്ത്യൻ കമ്പനികൾ ദുബായ്, സിംഗപ്പൂർ, കൊളംബോ തുടങ്ങിയ പരോക്ഷ തുറമുഖങ്ങൾ വഴി പ്രതിവർഷം 85,000 കോടി...

ഇന്ത്യന്‍ പോസ്റ്റുകളിലേക്ക് പ്രകോപനമില്ലാതെ വെടിയുതിര്‍ത്ത് പാക് സേന, കനത്ത ജാഗ്രത നിര്‍ദ്ദേശം

ജമ്മുകശ്‌മീരിലെ നിയന്ത്രണ രേഖയില്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ത്ത് പാക് സേന. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. തുടര്‍ച്ചയായ മൂന്നാം രാത്രിയാണ്...

130 ആണവായുധങ്ങളും മിസൈലുകളും ഇന്ത്യയ്ക്കു വേണ്ടി മാത്രം സൂക്ഷിച്ചിട്ടുണ്ട്: ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി പാക് മന്ത്രി

ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി പാക് മന്ത്രി ഹനീഫ് അബ്ബാസി. 130 ആണവായുധങ്ങളും മിസൈലുകളും ഇന്ത്യയ്ക്കു വേണ്ടി മാത്രം സൂക്ഷിച്ചിട്ടുണ്ടെന്ന് പാക്മന്ത്രി ഹനീഫ്...

Page 16 of 131 1 14 15 16 17 18 131
Advertisement