Advertisement
‘ഇന്ത്യ ഡിആർഎസിൽ കൃത്രിമത്വം കാണിക്കുന്നു’; വീണ്ടും വിചിത്ര പരാമർശവുമായി ഹസൻ റാസ

ഇന്ത്യ ഡിആർഎസിൽ കൃത്രിമത്വം കാണിക്കുകയാണെന്ന് പാകിസ്താൻ മുൻ താരം ഹസൻ റാസ. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ കൂറ്റൻ മാർജിനിൽ വിജയിച്ചതിനു പിന്നാലെ...

‘ഈ ആളുകൾ വലിക്കുന്ന സാധനം എനിക്കും വേണം’; ഹസൻ റാസയെ രൂക്ഷമായി വിമർശിച്ച് വസീം അക്രം

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഐസിസിയും ബിസിസിഐയും പ്രത്യേക ബോളുകള്‍ നല്‍കുന്നുവെന്ന പാക് താരം ഹസന്‍ റാസയുടെ പരാമര്‍ശത്തിൽ...

രചിൻ രവീന്ദ്രയ്ക്ക് സെഞ്ചുറി; വെടിക്കെട്ട് ബാറ്റിങുമായി വില്യംസൺ; പാകിസ്താനെതിരേ ന്യൂസിലൻഡിന് കൂറ്റൻ സ്‌കോർ

ഐസിസി ലോകകപ്പിൽ പാകിസ്താനെതിരായ മത്സരത്തിൽ ന്യൂസിലൻഡിന് കൂറ്റൻ സ്‌കോർ. 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് 401 റൺസെടുത്തു....

പാകിസ്താനിലെ വ്യോമസേന പരിശീലന കേന്ദ്രത്തിൽ ഭീകരാക്രമണം; 3 സൈനികരെ വധിച്ചെന്ന് സൈന്യം

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ വ്യോമസേന പരിശീലന കേന്ദ്രത്തിൽ ഭീകരാക്രമണം. മിയാൻവാലി പരിശീലന കേന്ദ്രത്തിലാണു ഭീകരാക്രമണം നടന്നത്. മൂന്നു ഭീകരരെ സൈന്യം...

സെമി പ്രതീക്ഷ സജീവമാക്കി അഫ്ഗാന്‍ മുന്നോട്ട്; വിയര്‍ക്കുന്നത് പാകിസ്താന്‍

ഐസിസി ഏകദിന ലോകകപ്പില്‍ നെതര്‍ലെന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ജയിച്ചതോടെ സെമി പ്രതീക്ഷ സജീവമാക്കി അഫ്ഗാനിസ്ഥാന്‍. മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ ഏഴു വിക്കറ്റിനാണ് അഫ്ഗാനിസ്ഥാന്‍...

ഇന്ത്യൻ ബൗളർമാർക്ക് നൽകുന്നത് വ്യത്യസ്ത പന്ത്; അതുകൊണ്ടാണ് അവർ ഇത്ര നന്നായി പന്തെറിയുന്നത് എന്ന് മുൻ പാക് ക്രിക്കറ്റർ

ഐസിസിയ്ക്കും ബിസിസിഐയ്ക്കുമെതിരെ വിചിത്ര ആരോപണവുമായി മുൻ പാക് ക്രിക്കറ്റർ ഹസൻ റാസ. ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ മത്സരത്തിനു പിന്നാലെ പാകിസ്താനിൽ നടന്ന...

ആറാം തോല്‍വി ഏറ്റുവാങ്ങി ബംഗ്ലാദേശ് പുറത്ത്; പാകിസ്താന്റെ ജയം ഏഴ് വിക്കറ്റിന്

ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്തിപാകിസ്താൻ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ്...

ലോകകപ്പിൽ പാകിസ്താന് ഇന്ന് ജീവന്മരണ പോരാട്ടം, എതിരാളികൾ ബംഗ്ലാദേശ്

ഏകദിന ലോകകപ്പിൽ ഇന്ന് പാകിസ്താൻ ബംഗ്ലാദേശിനെ നേരിടും. സെമി സാധ്യത നിലനിർത്താൻ പാകിസ്താന് ജയം അനിവാര്യമാണ്. ഉച്ചയ്ക്ക് 2 മണി...

ലോകകപ്പിൽ പാകിസ്താൻ്റെ മോശം പ്രകടനം; മുഖ്യ സെലക്ടർ ഇൻസമാം ഉൽ ഹഖ് രാജിവച്ചു

പാകിസ്താൻ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടർ ഇൻസമാം ഉൽ ഹഖ് രാജിവച്ചു. ലോകകപ്പിൽ പാകിസ്താൻ്റെ മോശം പ്രകടനത്തെ തുടർന്നാണ് മുൻ...

വെടിനിർത്തൽ കരാർ ലംഘനം; ഫ്ലാഗ് മീറ്റിംഗിൽ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ

ജമ്മു കശ്മീർ അതിർത്തിയിലെ പാകിസ്താന്റെ പ്രകോപനത്തിൽ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ന് നടന്ന ഫ്ലാഗ് മീറ്റിങ്ങിൽ ആണ് ബിഎസ്എഫ്...

Page 27 of 127 1 25 26 27 28 29 127
Advertisement