Advertisement
ഇറക്കുമതി ചെയ്യുന്ന എല്ലാ കാറുകളും നിരോധിച്ച് പാകിസ്താൻ

ഇറക്കുമതി ചെയ്യുന്ന എല്ലാ കാറുകൾക്കും നിരോധനമേർപ്പെടുത്തി പാകിസ്താൻ. സാമ്പത്തികമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാ​ഗമായാണ് നിരോധനം ഏർപ്പെടുത്തുന്നതെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ്...

ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ അയൽരാജ്യത്തിന് അധികാരമില്ല; പാക്ക് പ്രമേയം തള്ളി ഇന്ത്യ

ജമ്മു കശ്മീർ അതിർത്തി നിർണയവുമായി ബന്ധപ്പെട്ട് പാക്ക് ദേശീയ അസംബ്ലി പാസാക്കിയ പ്രമേയം തള്ളി ഇന്ത്യ. രാജ്യത്തിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ...

കറാച്ചി മാര്‍ക്കറ്റില്‍ സ്‌ഫോടനം: ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്

കറാച്ചി മാര്‍ക്കറ്റില്‍ വന്‍ സ്‌ഫോടനം. തിരക്കുള്ള മാര്‍ക്കറ്റ് പരിസരത്ത് നടന്ന ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 11 ഓളം പേര്‍ക്ക്...

‘രാജ്യം വിട്ട് ഇന്ത്യയിലേക്ക് പോകൂ’; ഇന്ത്യ ശത്രു അല്ലെന്ന് പറഞ്ഞ കനേരിയക്കെതിരെ പാകിസ്താനിൽ സൈബർ ആക്രമണം

ഇന്ത്യ ശത്രു അല്ലെന്ന് പറഞ്ഞ പാകിസ്താൻ്റെ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയക്കെതിരെ പാകിസ്താനിൽ സൈബർ ആക്രമണം. ഷാഹിദ് അഫ്രീദിയെ...

പാക് യുവാക്കളെ ലക്ഷ്യമിട്ട് പുതിയ ആപ്പുമായി ഇമ്രാൻ ഖാൻ

രാഷ്ട്രീയ വടംവലിക്കിടെ യുവാക്കളുടെ പിന്തുണ നേടുന്നതിന് പുതിയ തന്ത്രങ്ങളുമായി പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്റെ സ്വന്തം പാർട്ടിയായ...

പാകിസ്താനില്‍ പഞ്ചസാര കയറ്റുമതിക്ക് സമ്പൂര്‍ണ നിരോധനം

ഭക്ഷ്യക്ഷാമം നേരിടുന്ന പാകിസ്താനില്‍ പഞ്ചസാര കയറ്റുമതിക്ക് സമ്പൂര്‍ണ നിരോധനം. പ്രാദേശിക ക്ഷാമം ഒഴിവാക്കാനും നിരക്ക് നിലനിര്‍ത്തുന്നതിനുമായാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്...

10 കിലോ ഹെറോയിനുമായെത്തിയ പാകിസ്താനി ഡ്രോൺ വെടിവച്ചിട്ട് സൈന്യം

10 കിലോ ഹെറോയിനുമായെത്തിയ പാകിസ്താനി ഡ്രോൺ വെടിവച്ചിട്ട് അതിർത്തി സംരക്ഷണ സേന. ബിഎസ്എഫ് പഞ്ചാബ് സൈനികരാണ് അതിർത്തി കടന്ന് എത്തിയ...

ഹെറോയിൻ ക​ട​ത്താ​ൻ ശ്ര​മം; പാ​ക് ഡ്രോ​ൺ വെ​ടി​വെ​ച്ചു വീ​ഴ്ത്തി

പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ലേ​ക്ക് ​ഹെറോയിൻ ക​ട​ത്താ​ൻ ശ്ര​മി​ച്ച ഡ്രോ​ൺ അ​തി​ർ​ത്തി സു​ര​ക്ഷ​സേ​ന വെ​ടി​വെ​ച്ചു വീ​ഴ്ത്തി. 10 കി​ലോ​യോ​ളം വ​രു​ന്ന ഹെ​റോ​യി​നി‍െൻറ ഒ​മ്പ​ത്...

അതിർത്തി കടന്ന് പാകിസ്താൻ ഭാ​ഗത്ത് നിന്ന് ഡ്രോൺ; വെടിയുതിർത്ത് സൈന്യം

അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടന്ന ഡ്രോണിന് നേരെ വെടിയുതിർത്ത് ബോർഡർ സെക്യൂരിറ്റി ഫോഴ്സ്. ജമ്മുവിലെ അർണിയയിലാണ് പാകിസ്താൻ ഭാ​ഗത്തുനിന്നും അതിർത്തി...

കരിയറായി തെരഞ്ഞെടുത്തത് നൃത്തം; പാകിസ്താനിൽ യുവതിയെ സഹോദരൻ വെടിവച്ച് കൊന്നു

പാകിസ്താൻ യുവതിയെ സഹോദരൻ വെടിവച്ച് കൊലപ്പെടുത്തി. മോഡലിംഗും നൃത്തവും കരിയറാക്കിയതിനാണ് 21 കാരിയായ സിദ്രയെ സഹോദരൻ ഹംസ കൊലപ്പെടുത്തിയതെന്ന് പൊലീസ്...

Page 64 of 128 1 62 63 64 65 66 128
Advertisement