പാകിസ്ഥാനുമായി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഇന്ത്യ. ഷാങ്ഹായ് ഉച്ചകോടിയ്ക്കിടെ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച ഉണ്ടാകുമെന്ന പ്രചരണമാണ് ഇന്ത്യ...
ഭീകരവാദ വിമുക്ത അന്തരീക്ഷവും വിശ്വാസവും ഉണ്ടാക്കാൻ ശ്രമിയ്ക്കണമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രിയോട് നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനം അറിയിക്കാൻ വിളിച്ചപ്പോഴായിരുന്നു മോദി...
പാകിസ്ഥാനില്‍ അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെ ഉള്ളവയ്ക്ക് വിലകുതിയ്ക്കുന്നു. ജനങ്ങള്‍ സര്‍ക്കാറിനൊപ്പം നിന്ന് പ്രതിസന്ധിയെ കരുതലോടെ നേരിടാന്‍ തയ്യാറാകണമെന്ന് പാക് പ്രധാനമന്ത്രി...
ആഗോള ഭീകരനായി പ്രഖ്യാപിച്ച ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനു നേരെ പാകിസ്ഥാന്റെ കടുത്ത നടപടി. സ്വത്തുക്കള്‍ മരവിപ്പിച്ചു കൊണ്ടും...
പാകിസ്ഥാനില്‍ അരോഗ്യ പ്രവര്‍ത്തകര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവുന്ന സാഹചര്യത്തെത്തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് പോളിയോ വാക്സിനേഷന്‍ വിതരണം നിര്‍ത്തി വെച്ചു. 2012 മുതല്‍...