Advertisement
പാലക്കാട് സിപിഐമ്മിൽ കൂട്ട നടപടി; കണ്ണാടി ലോക്കല്‍ കമ്മിറ്റിയം​ഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും; ഇരുപതോളം പേര്‍ക്കെതിരെ നടപടി

സിപിഐഎം സംഘടനാസമ്മേളനങ്ങള്‍ തുടങ്ങാന്‍ ആഴ്ചകള്‍ ശേഷിക്കേ പാലക്കാട് പുതുശ്ശേരി ഏരിയാകമ്മിറ്റിക്ക് കീഴില്‍ കൂട്ട നടപടി. പുറത്താക്കലും തരംതാഴ്ത്തലുമടക്കം ഇരുപതോളം പേര്‍ക്കെതിരെ...

രാജിവയ്ക്കുമെന്ന് അഭ്യൂഹം; എ വി ഗോപിനാഥ് അല്‍പസമയത്തിനകം മാധ്യമങ്ങളെ കാണും

പാലക്കാട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചേക്കുമെന്ന് സൂചന. ഇന്ന് പതിനൊന്നുമണിക്ക് അദ്ദേഹം മാധ്യമങ്ങളെ...

ഡിസിസി അധ്യക്ഷ നിയമനത്തില്‍ നിലപാട് കടുപ്പിച്ച് എ വി ഗോപിനാഥ്; പ്രാദേശിക നേതാക്കളുടെ പിന്തുണ

പാലക്കാട് ഡിസിസി അധ്യക്ഷ നിയമനത്തില്‍ നിലപാട് കടുപ്പിച്ച് എ വി ഗോപിനാഥ്. ഗോപിനാഥ് പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പെരിങ്ങോട്ടുകുറിശ്ശിയിലെ...

മണ്ണാർക്കാട് 16 കാരിയെ കൊലപ്പെടുത്താനുള്ള നീക്കം പ്രണയപ്പക : ഡിവൈഎസ്പി

മണ്ണാർക്കാട് പതിനാറുകാരിയെ കൊലപ്പെടുത്താനുള്ള നീക്കം പ്രണയപ്പകയാണെന്ന് ഡിവൈഎസ്പി വി.എ കൃഷ്ണദാസ് ട്വന്റിഫോറിനോട്. പ്രണയത്തെ ചൊല്ലിയുള്ള കലഹമാണ് കൊലപാതക ശ്രമത്തിൽ കലാശിച്ചതെന്നും...

പതിനാറുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം; അയല്‍വാസിക്കായി പൊലീസ് തിരച്ചില്‍

പാലക്കാട് മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ പതിനാറുകാരിയെ കൊലപ്പെടുത്താന്‍ ശ്രമം. പെണ്‍കുട്ടിയുടെ കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി കൊലപ്പെടുത്താനായിരുന്നു ശ്രമം. സംഭവത്തില്‍ അയല്‍വാസിയായ ജംഷീറിന്...

പാലക്കാട് മരുത റോഡ് സഹകരണ ബാങ്ക് കവർച്ച; സ്വർണം വീണ്ടെടുത്ത് പൊലീസ്

പാലക്കാട് മരുത റോഡ് സഹകരണ ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട് 2.450 കിലോഗ്രാം സ്വർണം പൊലീസ് വീണ്ടെടുത്തു. സത്താറയിൽ വിവിധ സ്വർണ...

തിരുമിറ്റക്കോട് ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

പാലക്കാട് തിരുമിറ്റക്കോട് ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ. സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ ചെറുതുരുത്തി പൊലീസിന് പരാതി...

പാലക്കാട് ചന്ദ്രനഗർ ബാങ്ക് കവർച്ച: പ്രതി നേരത്തെയും കവർച്ച നടത്തിയെന്ന് പൊലീസ്

പാലക്കാട് ചന്ദ്രനഗർ ബാങ്ക് കവർച്ച കേസിൽ പ്രതി നേരത്തെയും കവർച്ച നടത്തിയെന്ന് പൊലീസിന്റെ കണ്ടെത്തൽ. 1998 ൽ കോഴിക്കോട് നടക്കാവ്...

പാലക്കാട് ചന്ദ്രാനഗറിലെ ബാങ്ക് കവര്‍ച്ച; നാസിക് സ്വദേശി പിടിയിൽ

പാലക്കാട് ചന്ദ്രാനഗറിലെ ബാങ്ക് കവര്‍ച്ച നടത്തിയയാൾ പിടിയിൽ. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയാണ് കവര്‍ച്ച നടത്തിയത്....

പാലക്കാട് വൻ ചന്ദന വേട്ട; രണ്ട് പേർ പിടിയിൽ

പാലക്കാട് വൻ ചന്ദന വേട്ട.1100 കിലോ ചന്ദനം വനം വകുപ്പ് വിജിലൻസ് പിടി കൂടി. മഞ്ചേരിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടത്താൻ...

Page 91 of 119 1 89 90 91 92 93 119
Advertisement