കല്‍പാത്തി രഥോത്സവം കൊവിഡ് മാനദണ്ഡം പാലിച്ച് നടത്താന്‍ അനുമതി നല്‍കി സര്‍ക്കാര്‍. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന...
മലപ്പുറം, പാലക്കാട് ജില്ലകളില്‍ കനത്ത മഴ. മലപ്പുറം ജില്ലയിലെ മലയോര മേഖലകളായ കരുവാരക്കുണ്ട്, കല്‍ക്കുണ്ട്, ആര്‍ത്തലക്കുന്ന് പ്രദേശങ്ങളില്‍ ശക്തമായ മഴ...
പാലക്കാട് ടൗണിൽ യുവാവിന്റെ വാഹനാഭ്യാസം. അമിതവേഗത്തില്‍ സ്വകാര്യബസിനെ മറികടന്ന് പാഞ്ഞ ബൈക്ക് യാത്രക്കാരന്‍ സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ടു. അപകട ശേഷം...
പാലക്കാട് ഉരുള്‍പൊട്ടലുണ്ടായ ഓടന്തോട് മേഖലയില്‍ രണ്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വിആര്‍ടി പള്ളി, ഓടന്തോട് സെന്റ് ജൂഡ് പള്ളി എന്നിവിടങ്ങളിലാണ്...
കനത്ത മഴയില്‍ പാലക്കാട് ജില്ലയില്‍ വടക്കുംചേരിയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. മംഗലം ഡാമിനടുത്ത് ഉള്‍ക്കാട്ടിലാണ് ഉരുള്‍പൊട്ടിയത്. അഞ്ചുവീടുകളില്‍ വെള്ളം കയറി. മംഗലംഡാമിന്റെ...
പാലക്കാട് വനമേഖലകളിൽ കനത്ത മഴ തുടരുന്നു. എന്നാൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ട്. നെല്ലിയാമ്പതി മേഖലയിൽ...
പാലക്കാട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തൃശൂർ പീച്ചി ഡാമിലും റെഡ് അലേർട്ട് ആണ്. മുൻകരുതൽ ശക്തമാക്കാനാണ് സർക്കാർ നിർദ്ദേശം....
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. പാലക്കാട് ജില്ലയില്‍ അര്‍ധരാത്രി മുതല്‍ അതിശക്തമായ മഴ തുടരുകയാണ്. അട്ടപ്പാടി ചുരത്തില്‍ മണ്ണിടിഞ്ഞുവീണും...
പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിലിറങ്ങിയ കൊമ്പനെ കാടുകയറ്റി. മൂന്ന് മണിക്കൂറിലധികമാണ് ഒറ്റയാൻ പ്രദേശത്ത് ആശങ്ക പരത്തിയത്. നിരന്തരം ജനവാസ മേഖലയിൽ...
പാലക്കാട് പുതുശ്ശേരി സിപിഐഎം ഏരിയാ കമ്മിറ്റിയുടെ അച്ചടക്ക നടപടി റദ്ദാക്കി ജില്ലാ കമ്മിറ്റി കമ്മിറ്റി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹരിദാസിനെ...