ഇസ്രയേൽ-പലസ്തീൻ കൂട്ടായ്മയിൽ ഒരുക്കിയ ഡോക്യൂമെന്ററിക്ക് മികച്ച ഡോക്യൂമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഓസക്ർ. ‘നോ അദർ ലാൻഡ്’ എന്ന ഡോക്യൂമെന്ററിയാണ്...
ഇസ്രയേല്‍- ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി നാല് ബന്ദികളുടെ മൃതദേഹം റെഡ് ക്രോസിന് കൈമാറി ഹമാസ്. ഇസ്രയേല്‍ ഉടന്‍ നൂറുകണക്കിന്...
ഐക്യ രാഷ്ട്ര സംഘടനയുടെ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സി (യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി – ഉന്‍വ) യെ നിരോധിച്ചു...
പലസ്തീൻ, ലെബനാൻ, ഇറാൻ അംബാസഡർമാരെ പങ്കെടുപ്പിച്ചുകൊണ്ട് ജെഎൻയു നടത്താനിരുന്ന സെമിനാറുകൾ റദ്ദാക്കി. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സംഘടിപ്പിച്ച സെമിനാറാണ് അവസാന...
ഇസ്രായേൽ, ഖത്തർ, യുണൈറ്റഡ് സ്റ്റേറ്റ്സ് (യു.എസ്), ഈജിപ്ത് മധ്യസ്ഥ പ്രതിനിധികളെ ഉൾപ്പെടുത്തി ദോഹയിൽ പുതിയ റൗണ്ട് ഗസ്സ വെടിനിർത്തൽ ചർച്ചകൾ...
ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ ഇറാനിയന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ വച്ച് കൊല്ലപ്പെട്ടു. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ മേധാവിയാണ് ഇസ്മയില്‍ ഹനിയ....
സത്യപ്രതിജ്ഞയ്ക്കിടെ ‘ജയ് പലസ്തീൻ’ എന്ന മുദ്രാവാക്യം വിളിച്ച് എം.പി. അസദുദ്ദീൻ ഉവൈസി. ഇതിനെതിരെ ഭരണപക്ഷ ബെഞ്ചിൽനിന്ന് വൻതോതിൽ പ്രതിഷേധവും ഉയർന്നു.‘ജയ്...
സിപിഐഎം നടത്തിയ സിഎഎ വിരുദ്ധ, പലസ്റ്റീൻ സമരങ്ങൾക്ക് തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ വിമർശനം. എറണാകുളത്തെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നടത്തിയ...
പലസ്തീന് അംഗത്വം നൽകാനുള്ള പ്രമേയം യുഎൻ രക്ഷാസിമിതിയിൽ അമേരിക്ക വീറ്റോ ചെയ്തു.അമേരിക്കൻ നീക്കം ന്യായീകരിക്കാനാകാത്തതെന്ന് പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്...
ഫോർട്ട്കൊച്ചിയിൽ പലസ്തീൻ ഐക്യദാർഢ്യം പോസ്റ്ററുകൾ നശിപ്പിച്ച വിദേശ വനിതയ്ക്ക് ജാമ്യം. ഓസ്ട്രിയ സ്വദേശിയും ജൂത വംശജയയുമായ സാറ ഷിലാൻസിക്കാണ് മട്ടാഞ്ചേരി...