Advertisement
കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി; നവജാതശിശുവിന് പിന്നാലെ കുഞ്ഞിന്റെ അമ്മുമ്മയും ഓട്ടോ ഡ്രൈവറും മരിച്ചു
തിരുവനന്തപുരം പള്ളിപ്പുറത്ത് ദേശീയപാതയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. നവജാതശിശുവിന് ജീവൻ നഷ്ടമായതിന് പിന്നാലെ ഓട്ടോ...
Advertisement