ബിജെപിയുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് ഇന്നലെ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ പാണക്കാടെത്തി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പാണക്കാട്...
എസ്.കെ.എസ്.എസ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ ഗുരുതര ആരോപണവുമായി പാണക്കാട് കുടുംബാംഗം.സമസ്തയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഭീഷണിക്കത്ത് തയ്യാറാക്കിയതിന് പിന്നില്‍ സത്താര്‍ പന്തല്ലൂര്‍...
പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ നിർമാണത്തിനായി ഭൂമി വിട്ടുനൽകി പാണക്കാട് കുടുംബം. മലപ്പുറം നഗരസഭയ്ക്ക് കീഴിൽ ആശുപത്രി നിർമാണത്തിന് ആവശ്യമായ 15 സെന്‍റ്...
പാണക്കാട് കുടുംബവുമായി എതിർപ്പില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്തയും മുസ് ലിം...
പാണക്കാടെത്തിയ ശശി തരൂരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരണവുമായി മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. തരൂരുമായുള്ള...
മലബാർ പര്യടനം തുടരുന്ന കോൺഗ്രസ് നേതാവ് ശശി തരൂർ പാണക്കാടെത്തി മുസ്ലീം ലീഗ് നേതാക്കളെ കണ്ടു . മുസ്ലീം ലീഗ്...
വിവാദങ്ങൾക്കിടെ കെഎം ഷാജി ഇന്ന് പാണക്കാട് എത്തി സാദിഖലി ശിഹാബ് തങ്ങൾക്ക് വിശദീകരണം നൽകിയേക്കും. മലപ്പുറം പൂക്കോട്ടൂരിൽ ലീഗിന്റെ പൊതുപരിപാടിയിൽ...
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാടില്‍ ദുഃഖം അറിയിച്ച് എ കെ ആന്റണി. കേരളത്തിലെ സാമുദായിക സൗഹാര്‍ദ്ദത്തിനായി ശക്തമായി നിലകൊണ്ട...
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാടില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ശിഹാബ് തങ്ങളുടെ വേര്‍പാട് തികച്ചും ദുഃഖകരമാണെന്ന്...
എംഎസ്എഫ് ഹരിത നേതാക്കളെ ചർച്ചക്ക് വിളിച്ചുവെന്ന വാർത്ത തള്ളി പാണക്കാട് കുടുംബം. സാദിഖ് അലി തങ്ങളും മുനവർ അലി തങ്ങളും...