ജമ്മു കാശ്മീരില്‍ പിഡിപിയുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറല്ലെന്ന് കോണ്‍ഗ്രസ് തീരുമാനം. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ വീട്ടില്‍...
കാശ്മീരില്‍ പിഡിപി- ബിജെപി സഖ്യം പിരിഞ്ഞതിനെ തുടര്‍ന്ന് ഗവര്‍ണ്ണര്‍ ഭരണം. ഗവര്‍ണ്ണര്‍ ഭരണം വേണമെന്ന ശുപാര്‍ശയില്‍ പ്രസിഡന്റ് രാം നാഥ്...
ബിജെപിയുമായി സഖ്യം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു കാശ്മീരിലെന്ന് മെഹ്ബൂബ മുഫ്തി. മെഹ്ബൂബ മുഫ്തിയുടെ പിഡിപിയുമായുള്ള സഖ്യം ബിജെപി പിന്‍വലിച്ചതിന്...
പിഡിപിയുമായി സഖ്യമില്ലെന്ന് കോൺഗ്രസ്സ് വ്യക്തമാക്കിയതോടെ ജമ്മു കാശ്മീരിൽ രാഷ്ട്രീയ പ്രതിസന്ധി. പിഡിപിയുമായി ബന്ധമുണ്ടാക്കില്ലെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദാണ്...
ജമ്മു കാശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെച്ചു. സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിച്ചതിനെ തുടർന്നാണ് രാജി. 2014 ലാണ് കശ്മീരിൽ...
ജമ്മു കാശ്മീരില്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) യുമായുള്ള സഖ്യം ബിജെപി ഉപേക്ഷിച്ചു. 2014 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആരംഭിച്ച...
സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി മണിക്കൂറുകള്‍ കഴിയും മുന്‍പ് ജമ്മു കാശ്മീര്‍ ഉപമുഖ്യമന്ത്രി കവീന്ദര്‍ ഗുപ്തയുടെ വിവാദപ്രസ്താവന. ബിജെപി നേതാവ് കൂടിയായ...
കാശ്മീര്‍ ഉപമുഖ്യമന്ത്രിയായി ഗാന്ധിനഗര്‍ എംഎല്‍എ കവിന്ദര്‍ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. കാശ്മീരില്‍ ഉപമുഖ്യമന്ത്രിയ്ക്ക് പുറമേ മറ്റ് ആറ് പുതിയ മന്ത്രിമാരെ...
ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച അബ്ദുൾ നാസർ മഅ്ദനി കേരളത്തിലേക്ക് തിരിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ മഅദനി ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് വിമാനം...
ആകെ കോടതി നടപടികൾ നീണ്ടത് വെറും 7 മിനിറ്റ്. വാദവും പ്രതിവാദവും ഒക്കെ വളരെ പെട്ടെന്നായിരുന്നു. കർണാടകയുടെ അഭിഭാഷകന്റെ മിണ്ടാട്ടം...