ഫയര്‍ ഫോഴ്സിലെ സേവന വ്യവസ്ഥകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ഉത്തരവാദികള്‍ ഉദ്യോഗസ്ഥര്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.സേവനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കാനല്ല,തര്‍ക്കിക്കാനും...
മുഖ്യമന്ത്രിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചതായി കാണിച്ച് ഡിവൈഎഫ്ഐ ഇരിക്കൂർ പോലീസിൽ പരാതി നൽകി. ബ്ലാത്തൂർ മഞ്ഞാങ്കരി സ്വദേശിയായ ബിജെപി പ്രവർത്തകനെതിരേയാണ് പരാതി....
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. തെരഞ്ഞെടുപ്പിലെ തിരിച്ചടി തിരിച്ചറിയാത്തത്...
മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവുമായി രാജ് ഭവനില്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ യൂറോപ്പ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട...
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിന് പിന്നില്‍ ആനകളെ ഇല്ലാതാക്കി ആചാരങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണെന്ന് പി സി ജോര്‍ജ് എംഎല്‍എ. വിലക്കിന് പിന്നില്‍...
വയനാട്ടില്‍ രാഹുല്‍ ഗാന്ധി വരുമെന്ന് അറിഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയന് പരിഭ്രാന്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വയനാട്ടില്‍ രാഹുല്‍...
കേരള സാഹിത്യ അക്കാദമിക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കയ്യേറ്റശ്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേരള സാഹിത്യ...
ആര്‍എസ്എസിനെതിരെ പരാമര്‍ശവുമായി മുഖ്യമന്ത്രിയുടെ റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ക്രമസമാധാന നിലയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രി ആര്‍എസ്എസിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുന്നത്....
നവകേരള നിര്‍മിതിക്ക് വിദേശ മലയാളികളുടെ സഹായം തേടിയുള്ള യുഎഇ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെയാണ്...
കെഎസ്ആര്‍ടി സി പെന്ഷന് തുക സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന് കെഎസ്ആര്ടിയിയോട് പ്രതിബദ്ധതയുണ്ട്. അത് സര്‍ക്കാര്‍...