Advertisement
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണം വൈകിയേക്കും

സംസ്ഥാനത്ത് സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടെയും ശമ്പള വിതരണം വൈകിയേക്കും. ഹൈക്കോടതി വിധിയെ തുടർന്ന് ശമ്പള ബിൽ ക്രമീകരിക്കേണ്ടതിനാലാണ് പ്രതിസന്ധി ഉടലെടുത്തത്....

പിണറായി വിജയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി; തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വത്കരിക്കുന്നതിലെ എതിർപ്പ് അറിയിച്ചു

രണ്ടാം വട്ടം പ്രധാനമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വത്കരിക്കുന്നതിലെ...

കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം നീട്ടിയ തീരുമാനം ഉത്തരവായി ഇറങ്ങിയില്ല : ചീഫ് സെക്രട്ടറിയെ വിമർശിച്ച് മുഖ്യമന്ത്രി

കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം നീട്ടിയ തീരുമാനം ഉത്തരവായിറങ്ങാത്തതിൽ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമർശം. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറി...

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തി.  ഉച്ചയ്ക്ക് 12.30- ഓടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ശബരിമലയിലെ...

മന്ത്രിസഭായോഗങ്ങളില്‍ ഇ.പി ജയരാജന്‍ അധ്യക്ഷനാകും; വിജ്ഞാപനം പുറത്തിറങ്ങി

മന്ത്രിസഭാ യോഗ അധ്യക്ഷനായി ഇ.പി ജയരാജനെ ചുമതലപ്പെടുത്തി വിജ്ഞാപനം പുറത്തിറങ്ങി. മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ ചുമതല കൈമാറിയിട്ടില്ല. ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക്...

പ്രീതാ ഷാജിയുടെ ജപ്തി വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു

പ്രീതാ ഷാജിയുടെ ജപ്തി വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു. വിഷയം ധനമന്ത്രി ശ്രദ്ധയിൽപ്പെടുത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉമ്മൻചാണ്ടിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ച്ചയിലാണ്...

പാർട്ടി സ്‌നേഹത്തിൽ മുഖ്യമന്ത്രിയെ കണ്ടുപഠിക്കണം : സിപിഐ

സിപിഐ മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന കൗൺസിൽ. സിപിഐ മന്ത്രിമാർ വൻ പരാജയമാണെന്നും ഭരണത്തിൽ പാർട്ടിസാന്നിദ്ധ്യം കാണാനില്ലെന്നും കൗൺസിൽ...

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി; പിണറായിക്കെതിരെ ഷിബു ബേബി ജോൺ

സർവ്വകക്ഷി യോഗത്തിലേക്ക് ആർഎസ്പിയെ വിളിക്കാത്തതിൽ പ്രതിഷേധവുമായി മുൻമന്ത്രി ഷിബു ബേബി ജോൺ. മുഖ്യമന്ത്രി പിണറായി വിജയന്റെ ദാർഷ്ട്യത്തിന്റെ ഫലമാണ് പ്രധാനമന്ത്രിയെ കാണാൻ...

യുഡിഎഫ് സംഘം മുഖ്യമന്ത്രിയെ കണ്ടു

മുഖ്യമന്ത്രി പിണറായി വിജയനെ യുഡിഎഫ് സംഘം സന്ദർശിച്ചു. കണ്ണൂരിലെ അക്രമസംഭവങ്ങളാണ് ചർച്ചാ വിഷയം.  മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ്...

കേന്ദ്രം പിടിമുറുക്കുന്നു; പിണറായിയെ ഫോണിൽ വിളിച്ചു രാജ്‌നാഥ് സിംഗ് റിപ്പോർട്ട് ചോദിച്ചു

സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങളെപ്പറ്റി അടിയന്തരമായി റിപ്പോർട്ട് നൽകാൻ കേന്ദ്രം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തമരമന്ത്രി രാജ്...

Page 3 of 3 1 2 3
Advertisement