സുഖോയ് വിമാനാപകടത്തില്‍ മരിച്ച മലയാളി വൈമാനികന് അച്ചുദേവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് എത്തി. ഇന്ന് രാവിലെയാണ് മൃതദേഹം...
ജുഡിഷ്യൽ അന്വേഷണം തീരുംവരെ വിഴിഞ്ഞം തുറമുഖ നിർമ്മാണ പദ്ധതി നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഭരണ പരിഷ്കരണ കമ്മിഷൻ ചെയർമാൻ...
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മലയാളികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. കേരളാ സ്റ്റേറ്റ് സിവിൽ സർവീസ്...
സംസ്ഥാനത്തിന്റെ അധികാരത്തിലേക്ക് കേന്ദ്രം കടന്നു കയറുന്നുവെന്ന് പിണറായി വിജയന്. കശാപ്പ് നിരോധനത്തില്‍ ഉത്തരവില്‍ നിയമലംഘനം വ്യക്തമാണെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും മുഖ്യമന്ത്രി...
മലയാളികളുടെ ഭക്ഷണക്രമം നാഗ്പൂരില്‍ നിന്നോ ദില്ലിയില്‍ നിന്നോ തീരുമാനിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലയാളികളുടെ ഭക്ഷണക്രമം ആര് വിചാരിച്ചാലും അത്...
ആരോഗ്യകരമായ എല്ലാ വിമർശനങ്ങളും സർക്കാർ അംഗീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം വിമർശനങ്ങൾ ഞങ്ങളെ കർമോത്സകരാക്കും. അതെ സമയം നശീകരണ...
പിണറായി വിജയന്റെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഒട്ടേറെ വികസന പദ്ധതികള്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് തുടക്കമിട്ടെങ്കിലും...
പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷം ഇന്ന്(വ്യാഴം) വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കും. മുഖ്യമന്ത്രി നവകേരളത്തിെൻറ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം...
പിണറായി വിജയൻ സർക്കാറിന്റെ ഒരു വർഷം ആഘോഷിക്കാൻ കേരളത്തിലെ ജനങ്ങളോടൊപ്പം താനും ഉണ്ടെന്ന് വിഖ്യാത നടൻ കമൽഹാസൻ. ഇനിയും ഒരു...
വിഴിഞ്ഞം കരറിൽ അഴിമതി നടന്നുവെന്ന റിപ്പോർട്ട് അതീവ ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പോർട്ടിലെ കണ്ടെത്തൽ ഗൗരവമായി പരിശോധിക്കാൻ സംവിധാനം...