എറണാകുളം അമ്പലമേട് പൊലീസ് സ്റ്റേഷനിൽ ഒരു വർഷം മുമ്പ് നടന്ന പൊലീസ് മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ചോർന്നു. എസ്ഐ പിപി...
ബിഹാറിൽ ദളിത് യുവതിയെ പരസ്യമായി മർദിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവ്....
യൂത്ത് കോൺഗ്രസിൻ്റെ സെക്രട്ടേറിയറ്റ് മാർച്ചിനിടെപുരുഷ പൊലീസ് വനിതാ നേതാവിൻ്റെ വസ്ത്രം വലിച്ചുകീറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ പൊലീസ്...
വനിതാ കോൺസ്റ്റബിളിനെ ജീവനോടെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ജെഡിയു നേതാവിൻ്റെ ശ്രമം. ബിഹാറിലെ സഹർസയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ആരോപണവിധേയനായ...
പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയയാളെ എസ്‌ഐ മര്‍ദിച്ചെന്ന് പരാതി. താന്‍ പരാതി ഉന്നയിച്ച ആളുടെ മുന്നില്‍വച്ച് തന്നെ മര്‍ദിച്ചെന്നാണ്...
ഗ്രേഡ് എസ്.ഐ വ്യാപാരിയെ മര്‍ദിച്ച വിവാദത്തിന് പിന്നാലെ പാറശാലയില്‍ പൊലീസിന്റെ വിചിത്ര നടപടി. ആരോപണ വിധേയനായ ഗ്രേഡ് എസ്.ഐ സര്‍വീസില്‍...
തൃശൂർ ചൊവ്വൂരിൽ പൊലീസുകാരനെ വെട്ടി രക്ഷപ്പെട്ട പ്രതിയും കൂട്ടാളികളും പിടിയിൽ. കൊലക്കേസ് അടക്കം ക്രിമിനൽ കേസുകളിലെ പ്രതികളായ ചൊവ്വൂർ സ്വദേശി...
കോഴിക്കോട് യുവതിക്കും കുടുംബത്തിനും നേരെ പൊലീസുകാരന്റെ മർദനം. നടക്കാവ് എസ്ഐയ്ക്കും സംഘത്തിനും എതിരെയാണ് പരാതി. എടക്കര ചീക്കിലോട് വാഹനം സൈഡ്...
മധ്യപ്രദേശിൽ ബിജെപി പ്രവർത്തകൻ ആദിവാസിയുടെ മുഖത്ത് മൂത്രമൊഴിച്ചതിന് പിന്നാലെ ഉത്തർപ്രദേശിൽ ദളിത് യുവാവിനോട് മനുഷ്യത്വരഹിതമായി പെരുമാറുന്ന വീഡിയോ വൈറലാകുന്നു. ദളിത്...
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച ഗോത്ര വിദ്യാര്‍ത്ഥി സംഘടനയ്ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു. പൊലീസ് വെടിവയ്പ്പിന്റെ ദൃശ്യങ്ങള്‍...