കുടുംബസ്വത്ത് നൽകാത്തത്തിന്റെ പേരിൽ വയോധികനായ പിതാവിന്റെ രണ്ടു കൈകളും തല്ലിയൊടിച്ച മകനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. കവിയൂർ ഞാലിക്കണ്ടം...
ടിഷ്യൂ പേപ്പർ നൽകിയില്ലെന്ന് ആരോപിച്ച് ബജികട ജീവനക്കാരനെ ആക്രമിച്ച പ്രതി പിടിയിൽ. അതിരമ്പുഴ നാൽപ്പാത്തിമല ഭാഗത്ത് കരോട്ട് നാലുങ്കൽ വീട്ടിൽ...
മലപ്പുറം എടപ്പാളിൽ രേഖകൾ ഇല്ലാതെ കൊണ്ട് പോവുകയായിരുന്ന പതിനെട്ടു ലക്ഷത്തി എൺപതിനായിരം രൂപ പൊലീസ് പിടികൂടി. മലപ്പുറം പാലക്കാട് ജില്ലാ...
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ(Jagan Mohan Reddy) പോസ്റ്റർ കടിച്ചുകീറിയ നായക്കെതിരെ പൊലീസിൽ പരാതി. തെലുഗുദേശം അനുഭാവിയായ ദാസരി...
സിഗരറ്റ് വലിക്കുന്നതിനിടെ ദേശീയ ഗാനത്തെയും പതാകയെയും അനാദരിക്കുന്ന പെൺകുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൊൽക്കത്തയിൽ നിന്നുള്ള രണ്ട് പെൺകുട്ടികളുടെ...
യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാശം കേസെടുത്തതിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഈ സംഭവം കേരളാ...
ചികിത്സ വൈകിയെന്നാരോപിച്ച് ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ ആറു പേര്‍ക്കെതിരെ കേസ്.കോഴിക്കോട് നടക്കാവ് പോലീസ് ആണ് കേസ് എടുത്തത്. ഫാത്തിമ ആശുപത്രിയിലെ...
എറണാകുളം റൂറൽ ജില്ലയിൽ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ എഴുനൂറോളം പേർക്കെതിരെ നടപടിയെടുത്തു. അശ്രദ്ധമായും മദ്യപിച്ചും വാഹനമോടിച്ചതിന് 142 പേർക്കെതിരെയാണ്...
അവിശ്വാസികൾക്കെതിരായ സുരേഷ് ഗോപിയുടെ പരാമർശത്തിൽ അദ്ദേഹത്തിന് എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി പൊലീസിൽ പരാതി നൽകി. അവിശ്വാസികൾക്കെതിരെ...
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ആകാശ് തില്ലങ്കേരിക്കെതിരെ കേസ്. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി വനിതാ...