Advertisement
പത്തൊമ്പതുകാരിയെ ലഹരി മരുന്ന് നൽകി പത്തിലധികം പേർ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

കാസർഗോഡ് പത്തൊമ്പതുകാരിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. യുവതിയെ വിവിധയിടങ്ങളിൽ എത്തിച്ച് പത്തിലധികം പേർ...

ടൈറ്റാനിയം തൊഴില്‍ തട്ടിപ്പ്: അന്വേഷണത്തിന് പ്രത്യേക സംഘം

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. തിരുവനന്തപുരം സിറ്റി പൊലീസിന് ലഭിച്ച പരാതികള്‍ അന്വേഷിക്കാനാണ് സംഘം....

ഭാര്യക്ക് റീഫണ്ട് നിഷേധിച്ചു, സ്റ്റാർബക്സിൽ മോഷണം നടത്തി ഭർത്താവിൻ്റെ പ്രതികാരം

അമേരിക്കയിലെ ഒക്‌ലഹോമ സിറ്റിയിൽ സ്റ്റാർബക്‌സ് സ്റ്റോറിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. 61 വയസുള്ള റിച്ചാർഡ് ഏംഗൽ എന്നയാളാണ് പിടിയിലായത്....

ചാൾസ് രാജാവിന് നേരെ മുട്ട എറിഞ്ഞ യുകെ വിദ്യാർത്ഥിക്ക് 6 മാസം തടവ്

നഗര സന്ദർശനത്തിനിടെ ചാൾസ് രാജാവിന് നേരെ മുട്ട എറിഞ്ഞ സംഭവത്തിൽ വിദ്യാർത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്. പൊതു ചട്ട ലംഘനമാണ് 23...

സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്ന വിഡിയോ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാർത്ഥി പിടിയിൽ

സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ. കണ്ണൂർ കേളകം പോലീസ് സ്റ്റേഷൻ...

എയർഫോഴ്സ് ജീവനക്കാർ വിജിലൻസ് സി.ഐയെ സംഘം ചേർന്ന് മർദ്ദിച്ചു; സി.ഐ യഹിയ ഖാൻ ആശുപത്രിയിൽ

തിരുവനന്തപുരത്ത്‌ എയർഫോഴ്സ് ജീവനക്കാരനും സുഹൃത്തുക്കളും ചേർന്ന് വിജിലൻസ് സി.ഐയെ സംഘം ചേർന്ന് മർദ്ദിച്ചു. തിരുവനന്തപുരം ജില്ലയിലെ വെമ്പായം തേക്കടയിലാണ് സംഭവം....

അബുദാബിയിൽ 159 യാചകരെ പൊലീസ് അറസ്റ്റ് ചെയ്തു

ഈ വർഷം നവംബർ 6 മുതൽ ഡിസംബർ 12 വരെ എമിറേറ്റിൽ നിന്ന് 159 യാചകരെ അബുദാബി പൊലീസ് അറസ്റ്റ്...

ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തും, സ്ത്രീകളെ കടന്നുപിടിക്കും, രക്ഷപ്പെടും; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ്

തിരുവനന്തപുരം പണ്ഡിറ്റ് കോളനിയിൽ പെൺകുട്ടികളെ കടന്നു പിടിച്ച സംഭവത്തിൽ പ്രതി തിരുവനന്തപുരം നഗരത്തില്‍ സ്ഥിരം ആക്രമണം നടത്തുന്നയാളാണെന്നു പൊലീസ്. കഴിഞ്ഞ...

ലോകകപ്പ് മത്സര പ്രദർശനത്തിനിടെ എസ്‌ഐക്ക് മർദനം

ലോകകപ്പ് മത്സര പ്രദർശനത്തിനിടെ എസ്‌ഐക്ക് മർദനം. പൊഴിയൂർ എസ്.ഐ എസ്.സജിക്കാണ് മർദ്ദനമേറ്റത്. പൊഴിയൂർ ജംഗ്ഷനിൽ സ്ക്രീൻ സ്ഥാപിച്ചു മത്സരം കാണുന്നതിനിടെയാണ്...

യു​വാ​വി​നെ​ മ​ർ​ദ്ദി​ച്ച് ​അ​വ​ശ​നാ​ക്കി റോ​ഡ​രി​കി​ൽ​ ​ത​ള്ളി; സംഭവത്തിന് പിന്നിൽ ലഹരി മാഫിയ

ആ​ദി​വാ​സി​ ​യു​വാ​വി​നെ​ ​മൃ​ഗീയമായി ​മ​ർ​ദ്ദി​ച്ച് ​അ​വ​ശ​നാ​ക്കി റോ​ഡ​രി​കി​ൽ​ ​ത​ള്ളി. തിരുവനന്തപുരം ജില്ലയിലെ പാ​ലോ​ടാണ് സംഭവം. ​​ ​ന​ന്ദി​യോ​ട് ​പ​ച്ച​ ​വ​ലി​യ​...

Page 116 of 214 1 114 115 116 117 118 214
Advertisement