Advertisement
കറുകപുത്തൂർ പീഡനകേസ്‌ ; പെൺകുട്ടിയുടെ രഹസ്യമൊഴി ലഭിക്കാൻ പൊലീസ് കോടതിയെ സമീപിക്കും

കറുകപുത്തൂർ ലഹരി പീഡനക്കേസിൽ ലഹരിമാഫിയ സംഘവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കി പൊലീസ്. ഒളിവിൽ പോയ ഒൻപത് പേർക്കിയായി പൊലീസ് അന്വേഷണം...

തൃ​ശൂ​രി​ല്‍ 30 കോ​ടി​യു​ടെ തി​മിം​ഗ​ല ഛര്‍​ദി പി​ടി​കൂ​ടി; കേ​ര​ള​ത്തി​ല്‍​ പി​ടി​കൂ​ടു​ന്ന​ത് ആ​ദ്യ​മാ​യി

ചേ​റ്റു​വ​യി​ല്‍ 30 കോ​ടി രൂ​പ വി​ല​വ​രു​ന്ന തി​മിം​ഗ​ല ഛര്‍​ദി പി​ടി​കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​രെ വ​നം​വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്തു....

പഞ്ചാബിൽ 7 വയസ്സുകാരിയെ അയൽവാസി പീഡിപ്പിച്ചു

പഞ്ചാബിൽ 7 വയസ്സുകാരിയെ അയൽവാസി പീഡിപ്പിച്ചു. ഹോഷിയാർപൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ഇന്നലെയാണ് സംഭവം. ഇരയായ പെൺകുട്ടി സർക്കാർ ആശുപത്രിയിൽ...

സംസ്ഥാന പൊലീസ് മേധാവിക്ക് സ്റ്റുഡന്‍റ് കേഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി

സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിനെ തിരുവനന്തപുരം സിറ്റി യൂണിറ്റിലെ സ്റ്റുഡന്‍റ് കേഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4260 കേസുകള്‍; മാസ്ക് ധരിക്കാത്തത് 10208 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4260 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1368 പേരാണ്. 2101 വാഹനങ്ങളും പിടിച്ചെടുത്തു....

ആനിശിവയ്ക്ക് സ്ഥലംമാറ്റം; ആഗ്രഹം പോലെ സര്‍ക്കാര്‍ ഉത്തരവ്

വാര്‍ത്തകളിലൂടെ താരമായ വര്‍ക്കല സബ് ഇന്‍സ്‌പെക്ടര്‍ ആനിശിവയ്ക്ക് സ്ഥലംമാറ്റം. കൊച്ചി സിറ്റിയിലേക്കാണ് ആനിയെ പോസ്റ്റ് ചെയ്തിട്ടുള്ളത്. നേരത്തെ നൽകിയ അപേക്ഷ...

പീഡന ശ്രമമെന്ന് പരാതി; ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

തിരുവനന്തപുരത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. കോര്‍പറേഷിലെ ഓഫീസിനുള്ളില്‍ ശുചീകരികരണതൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് അറസ്റ്റിലായത്. മലയിന്‍കീഴ്...

പൊലീസിന്റെ വിചിത്ര നടപടി; സമരം അവസാനിപ്പിച്ച് മടങ്ങിയ യൂത്ത് കോണ്‍ഗ്രസുകാരെ തിരിച്ചുവിളിച്ച് അറസ്റ്റ്

സമരം അവസാനിപ്പിച്ച് മടങ്ങിയവരെ തിരിച്ചുവിളിച്ച് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം പൊലീസിന്റെ നടപടി. വനിതാ കമ്മീഷന്‍ ആസ്ഥാനത്തേക്ക് സമരം ചെയ്ത യൂത്ത്...

ഞാനിപ്പോ സംസാരിക്കുന്നത് മാസ്ക് ഇല്ലാതെയാണല്ലോ; പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിന് മാസ്ക് ധരിക്കാതെ പങ്കെടുത്ത പൊലീസുകാരെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോടും സമ്പർക്കമില്ലാതെ വേണ്ടത്ര അകലം...

ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാന്‍ ആകില്ലെന്ന് ട്വിറ്റര്‍ ഇന്ത്യ മേധാവി

യുപി പൊലീസിന്റെ ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകാന്‍ ആകില്ലെന്ന് ട്വിറ്റര്‍ ഇന്ത്യ മേധാവി. വിഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യംചെയ്യലിന് എത്തമെന്നും...

Page 187 of 213 1 185 186 187 188 189 213
Advertisement