കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. സിപിഐഎം കളരിയില്‍ ആയുധപരിശീലനം നേടിയ...
കഴിഞ്ഞ ദിവസം കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചിലവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനും മരുമകളും...
പെരിയയിലെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമം ഏറ്റുവാങ്ങേണ്ടി വന്ന...
പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള സിപിഎം ലോക്കല്‍ കമ്മറ്റി അംഗം പീതാംബരന്റെ അറസ്റ്റ്...
കാസര്‍ഗോട്ടെ ഇരട്ട കൊലപാതകത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സിപിഐഎം പെരിയ ലോക്കല്‍ കമ്മറ്റി അംഗം എ പീതാംബരനെ പാര്‍ട്ടി പുറത്താക്കി. സംസ്ഥാന...
സി പി എം എന്നത് ക്യു.പി.എം എന്നാക്കണമെന്ന് മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്...
കൊലപാതകം പാര്‍ട്ടി അറിഞ്ഞല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. സിപിഎം രാഷ്ട്രീയ കൊലപാതകത്തിന് എതിരാണ്. തെറ്റായ ആളെയാണോ പ്രതി...
സംസ്ഥാനത്ത് ഭരണകൂട ഭീകരതയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആഭ്യന്തര വകുപ്പില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു....
പെരിയ ഇരട്ടക്കൊലപാതകത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. ആസൂത്രികനായ ലോക്കൽ കമ്മിറ്റി അംഗമാണ് പിടിയിലായത്. പീതാംബരനാണ് കൊലപാതകം ആസുത്രണം ചെയ്തത്. കൊലപാതകം...
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പൂവച്ചൽ മണ്ഡലം കമ്മിറ്റി ഓഫീസ് അക്രമികൾ അടിച്ചുതകർത്തു. മണ്ഡലം പ്രസിഡന്റ് സത്യദാസിന്റെയും ബാങ്ക് പ്രസിഡന്റ് സുകുമാരൻ...