Advertisement
കവി പ്രഭാവർമയ്ക്ക് സരസ്വതി സമ്മാൻ; മലയാളത്തിന് പുരസ്താരം ലഭിക്കുന്നത് 12 വർഷത്തിന് ശേഷം
കവി പ്രഭാവർമയ്ക്ക് സരസ്വതി സമ്മാൻ. 12 വർഷങ്ങൾക്ക് ശേഷമാണ് പുരസ്‌കാരം മലയാളത്തിന് ലഭിക്കുന്നത്. തനിക്കിത് സന്തോഷകരവും അഭിമാനകരവുമായ നിമിഷമാണെന്നും സരസ്വതി...
‘പുരസ്‌കാരം ഭക്തികാവ്യത്തിനെങ്കിൽ സ്വീകരിക്കില്ല’; വിവാദത്തിൽ പ്രതികരണവുമായി പ്രഭാവർമ
പുരസ്‌കാര വിവാദത്തിൽ പ്രതികരണവുമായി കവി പ്രഭാവർമ.’ശ്യാമമാധവം’ ഭക്തികാവ്യമല്ലെന്ന് പ്രഭാവർമ പറഞ്ഞു. ഗുരുവായൂർ ദേവസ്വം ഭക്തികാവ്യത്തിനാണോ പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്...
പ്രഭാവര്‍മ്മയ്ക്ക് വള്ളത്തോള്‍ പുരസ്കാരം
ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്കാരത്തിന് കവിയും ഗാനരചയിതാവുമായ പ്രഭാവവര്‍മ്മ അര്‍ഹനായി. ശ്യാമ മാധവം എന്ന കൃതിയ്ക്കാണ് പുരസ്കാരം. 1,11,111രൂപയും ഫലകവും...
Advertisement