Advertisement
പറയാനുള്ളതെല്ലാം നാഗ്പൂരില്‍ പറയും; ആര്‍എസ്എസ് വിഷയത്തില്‍ പ്രണബ് മുഖര്‍ജി

ആര്‍എസ്എസ് ആസ്ഥാനത്ത് സ്വയംസേവകരെ അബിസംബോധന ചെയ്യാനുള്ള തീരുമാനത്തില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രതികരിച്ചു. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ താന്‍...

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പ്രണബ് മുഖര്‍ജിയോട് അപേക്ഷിച്ച് ചെന്നിത്തല

മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജൂണ്‍ ഏഴിന് നാഗ്പൂരില്‍...

രാഷ്ട്രപതി ആരെന്ന് ഇന്നറിയാം

രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെണ്ണല്‍ ഇന്ന് നടക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദും, പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി മീരാ കുമാറും...

രാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നാളെ നടക്കും. കേരളത്തിൽ നിന്നുള്ള എം.എൽ.എമാർ നിയമസഭാ സമുച്ചയത്തിൽ വോട്ട് രേഖപ്പെടുത്തും. കേരളത്തിൽ...

അധികാരസ്​ഥാനങ്ങളിൽ ഇരിക്കുന്നവരെ ജനം ചോദ്യം ചെയ്യണം: രാഷ്ട്രപതി

 അധികാരസ്​ഥാനങ്ങളിൽ ഇരിക്കുന്നവരെ ജനം ചോദ്യം ചെയ്യണമെന്ന്  രാഷ്‌ട്രപതി പ്രണബ്​  മുഖർജി.    ഇത്  രാജ്യത്തി​​െൻറ നിലനിൽപിനും യഥാർഥ ജനാധിപത്യ സമൂഹമായി...

ബിനാലെ കാണാൻ രാഷ്ട്രപതി നാള കൊച്ചിയിൽ

രാഷ്ട്രപതി പ്രണബ് മുഖർജി നാളെ കേരളത്തിലെത്തും. കൊച്ചി മുസ്രിസ് ബിനാലെയുടെ ഭാഗമായി സുസ്ഥിര സംസ്‌കാര നിർമ്മാണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ...

ബിനാലെ കാണാന്‍ രാഷ്ട്രപതി വരുന്നു

കൊച്ചി ബിനാലെ കാണാന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി എത്തും. കെ.വി തോമസ് എംപിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് രണ്ടിനാണ് ഇതിനായി...

Page 2 of 2 1 2
Advertisement