അതിർത്തിയിൽ കുടുങ്ങിയ കണ്ണൂർ സ്വദേശിനിക്ക് യാത്രാനുമതി ലഭിച്ചു. ഒമ്പത് മാസം ഗർഭിണിയായ യുവതിയെ മുത്തങ്ങ ചെക്‌പോസ്റ്റ് വഴി കടത്തി വിടാമെന്ന്...
അതിർത്തിയിൽ കുടുങ്ങിയ കണ്ണൂർ സ്വദേശിനിയെ കടത്തി വിടുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് വയനാട് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുല്ല. ഇത് സംബന്ധിച്ച്...
അൾത്താരയിൽ എത്തുന്നതിന് മിനിറ്റുകൾ മുമ്പ് സ്‌ട്രോക്ക് വന്ന് ഗർഭിണിയായിരുന്ന വധു മരിച്ചു. സ്‌ട്രോക്ക് വന്നതിനെ തുടർന്ന് സിസേറിയൻ വഴി പുറത്തെടുത്ത...
ഗര്‍ഭിണി ബസ്സില്‍ നിന്ന് തെറിച്ച് വീണു. വടകര ഇരിങ്ങലിലാണ് സംഭവം. ഗര്‍ഭിണി ബസ്സില്‍ നിന്ന് വീണത് കണ്ടിട്ടും ബസ് നിറുത്തിയില്ല.യുവതി ഇറങ്ങുന്നതിന്...
സിസേറിയന് തൊട്ട് മുമ്പ് ഡോക്ടറുമൊത്ത് ഒരു കലക്കന്‍ ഡാന്‍സ്. സംഗീത ഗൗതം എന്ന നൃത്താധ്യാപികയാണ് തന്റെ പ്രസവത്തിന് തൊട്ട് മുമ്പായി...
എസ്എടി ആശുപത്രിയില്‍ നിന്ന് അപ്രത്യക്ഷയായ ശേഷം ഇന്നലെ കരുനാഗപ്പള്ളിയില്‍ നിന്ന് കണ്ടെത്തിയ ഗര്‍ഭിണിയെ ഇന്ന് ചോദ്യം ചെയ്യും. ഇന്നലെയാണ് ടാക്സി...
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതായ ഗര്‍ഭിണിയെ കണ്ടെത്തിയതായി വിവരം. കരുനാഗപ്പള്ളിയില്‍ നിന്നാണ് കണ്ടെത്തിയത്. ടാക്സി ഡ്രൈവര്‍മാരാണ് ഇവരെ കണ്ടെത്തിയത്....
പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയ പൂര്‍ണ്ണ ഗര്‍ഭിണി അപ്രത്യക്ഷയായി. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്നാണ് പൂര്‍ണ്ണ ഗര്‍ഭിണിയായ ഷംന അപ്രത്യക്ഷയായത്. ഇന്നലെയാണ്...
രാജ്യത്തെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായുള്ള ‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’ പദ്ധതി ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍ വരും. സ്ത്രീകള്‍ക്ക് ആദ്യ പ്രസവത്തിന്...
ചൈനയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. നടുറോഡില്‍ നിന്ന് പ്രസവിക്കുന്ന പൂര്‍ണ്ണ ഗര്‍ഭിണിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ...