ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം സംവിധായകൻ അൽഫോൺസ് പുത്രൻ തിരിച്ചെത്തുന്നു. ‘ഗോൾഡ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും നയൻതാരയുമാണ് പ്രധാനവേഷത്തിൽ...
കെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുസ്മരിച്ച് മലയാള സിനിമാ ലോകം. വളരെ വളരെ പ്രിയപ്പെട്ട ഒരാളെയാണ് നഷ്ടമായതെന്ന് നടന്‍ മമ്മൂട്ടി ഫേസ്ബുക്കില്‍...
മുല്ലപ്പെരിയാര്‍ഡാം ഡികമ്മിഷന്‍ ചെയ്യണമെന്ന ആവശ്യത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി നടന്‍ പൃഥ്വിരാജും. #DecommissionMullaperiyaarDam എന്ന ഹാഷ്ടാഗില്‍ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്....
വാരിയംകുന്നന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഔദ്യോഗിക വിശദീകരണവുമായി നിര്‍മാതാക്കളായ കോമ്പസ് മൂവീസ്. വാരിയംകുന്നന്‍ രണ്ട് ഭാഗങ്ങളായി പുറത്തിറക്കുമെന്നും പിന്നണി പ്രവര്‍ത്തനങ്ങള്‍...
പൃഥ്വിരാജ് നായകനായി മനു വാര്യർ സംവിധാനം ചെയ്യുന്ന കുരുതി ഒടിടിയിൽ റിലീസ് ചെയ്യും. ഓഗസ്റ്റ് 11 മുതൽ ആമസോൺ പ്രൈമിൽ...
പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ആരംഭിച്ചു. സുപ്രിയ മേനോന്‍ ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. തെലങ്കാനയിലാണ്...
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ബ്രോ ഡാഡി’. ലൂസിഫര്‍ പൊളിറ്റിക്കല്‍,ആക്ഷന്‍ ചിത്രമായിരുന്നെങ്കില്‍ ബ്രോ ഡാഡി രസകരമായ...
സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാനു മുൻപ് പൃഥ്വിരാജ് സംവിധാനം ചെയ്ത്, മോഹൻലാൽ നായകനാവുന്ന ചിത്രത്തിൻ്റെ ഫസ്റ്റ്...
ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആരംഭിച്ച ക്യാംപെയ്‍നിന് പിന്തുണയുമായി മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും അടക്കമുള്ള താരങ്ങള്‍. “ഡോക്ടര്‍മാര്‍ക്കെതിരായ...
ഏറ്റവും പുതിയ സോഷ്യൽ മീഡിയ സെൻസേഷനായ ക്ലബ് ഹൗസിൽ താൻ ഇല്ലെന്ന് വീണ്ടും വ്യക്തമാക്കി പൃഥ്വിരാജ് രംഗത്ത് . ”സോഷ്യൽ...