Advertisement
ബസില്‍ കയറ്റാതെ വിദ്യാര്‍ത്ഥികളെ മഴയത്ത് നിര്‍ത്തിയ സംഭവം: പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഭീഷണി

ബസില്‍ കയറ്റാതെ വിദ്യാര്‍ത്ഥികളെ മഴയത്ത് നിര്‍ത്തിയ സംഭവത്തില്‍ ഇടപെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ സ്വകാര്യ ബസ് ജീവനക്കാരുടെ ഭീഷണി. പ്രതിഷേധിക്കുന്നവരുടെ ദേഹത്തുകൂടി...

കോട്ടയത്ത് സ്വകാര്യ ബസ് ഇടിച്ച് സ്ത്രീ മരിച്ചു

കോട്ടയത്ത് സ്വകാര്യ ബസ് ഇടിച്ച് സ്ത്രീ മരിച്ചു. കുടുംബശ്രീ മുൻചെയർ പേഴ്സൺ ഓമന ശിവരാമനാണു മരിച്ചത്. കിടങ്ങൂരിൽ വച്ച് സ്വകാര്യ...

തലശേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവത്തിൽ നടപടി

തലശേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ മഴയത്ത് നിർത്തിയ സംഭവത്തിൽ സ്വകാര്യ ബസ്സിനെതിരെ നടപടി. തലശേരി പൊലീസ് ഈ ബസ് കസ്റ്റഡിയിലെടുത്തു....

വൈപ്പിന്‍ ബസുകളുടെ നഗരപ്രവേശം തടയരുത്; സ്ത്രീകളുടെ രാത്രി നടത്തത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആന്റോ ജോസഫ്

വൈപ്പിനില്‍ നിന്നുള്ള സ്വകാര്യ ബസുകള്‍ക്ക് കൊച്ചി നഗരത്തിലേക്ക് പ്രവേശനം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചുള്ള സ്ത്രീകളുടെ രാത്രി നടത്തത്തിന് ഐക്യദാര്‍ഢ്യവുമായി സിനിമാ നിര്‍മാതാവ്...

നഗരമധ്യത്തിലൂടെ മരണപ്പാച്ചില്‍; സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി ബൈക്ക് യാത്രക്കാര്‍

കോഴിക്കോട് നഗരത്തിലൂടെ മരണപ്പാച്ചില്‍ നടത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രക്കാര്‍ തടഞ്ഞു. അമിത വേഗത്തില്‍ ഓടിയ ബസ്, നടുറോഡില്‍ നിര്‍ത്തി...

കോഴിക്കോട് മത്സരയോട്ടം നടത്തി അപകടമുണ്ടാൻ ശ്രമം; രണ്ട് ബസുകൾ പിടികൂടി

കോഴിക്കോട് മത്സരയോട്ടം നടത്തി അപകടമുണ്ടാക്കിയ രണ്ട് ബസുകൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി.മെഡിക്കൽ കോളജ് – തൊണ്ടയാട് റൂട്ടിലാണ് അപകടമുണ്ടായത്....

റോങ് സൈഡിൽ ഒരു ബസ്, മുന്നിൽ രണ്ട്; കണ്ണൂരിൽ ആംബുലൻസിനു വഴിനൽകാതെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം

കണ്ണൂരിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടമെന്ന് പരാതി. ആംബുലൻസിനു പോലും വഴിനൽകാതെയാണ് സ്വകാര്യ ബസുകളുടെ മത്സരയോട്ടം നടക്കുന്നത്. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക്...

ആലുവയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് പോസ്റ്റിലിടിച്ചു കയറി

തിരക്കേറിയ സമയത്ത് ആലുവ നഗരമധ്യത്തില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് പോസ്റ്റിലിടിച്ചു കയറി. കാല്‍നട യാത്രക്കാരടക്കം അല്‍ഭുതകരമായി രക്ഷപ്പെട്ടു. വൈകിട്ട്...

തൃശൂരില്‍ സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ക്രൂരമായി മർദിച്ചു

തൃശൂർ വരന്തരപ്പിള്ളിയില്‍ സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ക്രൂരമായി മർദിച്ചു. പരുക്കേറ്റ പുളിഞ്ചോട് കോട്ടില്‍ വീട്ടില്‍ ഗിരീഷിനെ (38) പുതുക്കാട്...

ബസ് കാറിൽ തട്ടിയത് ചോദ്യം ചെയ്തു; കാർ യാത്രക്കാരനെ നടുറോഡിൽ ആക്രമിച്ച ബസ് ജീവനക്കാർ അറസ്റ്റിൽ

കാർ യാത്രക്കാർക്ക് നേരെ ബസ് ജീവനക്കാരുടെ ആക്രമണം. ബസ്സിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തൃശ്ശൂർ പൂത്തോളിലാണ്...

Page 11 of 18 1 9 10 11 12 13 18
Advertisement