ഷെയ്‌ൻ നിഗം വിഷയത്തിൽ ഒത്തു തീർപ്പായെന്ന താരസംഘടന എഎംഎംഎ പ്രസിഡൻ്റ് മോഹൻലാലിൻ്റെ പ്രസ്താവനയെ തള്ളി നിർമാതാക്കൾ. ഒത്തുതീർപ്പിനെക്കുറിച്ച് അറിയില്ലെന്നും മോഹൻലാൽ...
ഷെയിനിനെതിരെ വീണ്ടും ആഞ്ഞടിച്ച് സിനിമാ നിര്‍മാതാക്കള്‍. ഉല്ലാസം സിനിമയ്ക്ക് ഷെയിന്‍ കരാര്‍ ലംഘിച്ച് പ്രതിഫലം ആവശ്യപ്പെട്ടു എന്ന് നിര്‍മാതാക്കള്‍ ആരോപിച്ചു....
താരസംഘടന എഎംഎംഎയുടെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്ന് നടൻ ഷെയ്ൻ നിഗം. ഇക്കാര്യം വ്യക്തമാക്കി ഷെയൻ നിർമാതാക്കളുടെ സംഘടനയ്ക്കും എഎംഎംഎയ്ക്കും...
നടൻ ഷെയ്‌നുമായി ഇനി ചർച്ചയ്ക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം രഞ്ജിത്ത്. നിർമാതാക്കൾക്ക് മനോവിഷമമല്ല, മനോരോഗമാണെന്ന് പറഞ്ഞയാളോട് എന്ത് ചർച്ച...
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികരിച്ച് നടൻ ഷെയ്ൻ നിഗം. ഒത്തു തീർപ്പ് ചർച്ചകൾക്കാണ് താൻ ശ്രമിക്കുന്നതെന്നും എന്നാൽ തന്റെ ഭാഗം കേൾക്കാൻ...
നടൻ ഷെയ്ൻ നിഗത്തിന് വിലക്കേർപ്പെടുത്തിയ വിഷയത്തിൽ സമവായ ചർച്ച അഞ്ചാം തീയതിയോ അതിന് ശേഷമോ നടത്താൻ സിനിമാ സംഘടനകൾ. താരസംഘടനയായ...
ഷെയ്ന്‍ നിഗമിനെതിരായ വിലക്ക് നിര്‍മാതാക്കളും മന്ത്രിമാരുമായി നടത്തിയ യോഗത്തില്‍ ചര്‍ച്ചയായില്ല. ഷെയ്‌നെ വിലക്കിയിട്ടില്ലെന്ന് നിര്‍മാതാക്കള്‍പറഞ്ഞു. എന്നാല്‍ ഷെയ്‌നെതിരായ പരാതിയില്‍ ഉറച്ച്...