എല്‍പി, യുപി അധ്യാപക തസ്തികയിലേക്കുള്ള ഒഴിവുകള്‍ പൂഴ്ത്തിവച്ച് നിയമനത്തിന് നീക്കം. 774 തസ്തികകള്‍ നിലവിലുണ്ടെന്നിരിക്കെ 450 ആളുകളുടെ റാങ്ക് ലിസ്റ്റ്...
താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ തിടുക്കം കാണിക്കുന്ന സർക്കാർ പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവരെ തഴയുന്നുവെന്ന് പരാതി. 2018ലെ പിഎസ്‌സി എൽഡിവി ഡ്രൈവർ റാങ്ക് പട്ടികയിൽ...
സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നേരിട്ട് താത്കാലിക നിയമനം നടത്തുന്നത് സര്‍ക്കാര്‍ വിലക്കി. പിഎസ്‌സി ലിസ്റ്റ് നിലവിലില്ലെങ്കില്‍ നിയമനം എംപ്ലോയ്മെന്റ്...
കൊവിഡ് രോഗബാധിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് പിഎസ്‌സി സര്‍ക്കാരിനോടാവശ്യപ്പെട്ടു. കൊവിഡ് ബാധിതര്‍ക്കായി ജില്ലാ കേന്ദ്രങ്ങളില്‍ പ്രത്യേക പരീക്ഷ...
മുന്നാക്ക സംവരണം ബാധകമാക്കി പിഎസ്‌സി. ഈ മാസം 14 വരെ സംവരണ വിവരം ഉള്‍ക്കൊള്ളിച്ച് അപേക്ഷ പുതുക്കി നല്‍കാം. നാളെ...
പിഎസ്‌സി ചെയർമാൻ എം കെ സക്കീറിന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ വീട്ടിലാണ് ചെയർമാൻ ചികിത്സയിൽ കഴിയുന്നത്. താനുമായി സമ്പർക്കത്തിലായവർ സ്വയം...
സംസ്ഥാനത്ത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പരീക്ഷകൾ നടക്കുമെന്ന് പിഎസ്‌സി. എന്നാൽ, ഉദ്യോഗാർത്ഥികൾ കൂട്ടം കൂടുന്നത് ഒഴിവാക്കണം. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി...
എല്ലാ സർക്കാർ വകുപ്പുകളിലും നടത്തിയ കരാർ, താത്കാലിക നിയമനങ്ങളുടേയും ആശ്രിത നിയമനങ്ങളുടേയും കണക്കെടുക്കാൻ തീരുമാനം. ഇടതു സർക്കാർ അധികാരമേറ്റ ശേഷം...
രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ...
പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ ഉണ്ടാകുന്ന വിമർശനങ്ങളെ ചെറുക്കാൻ ആസൂത്രിത നീക്കം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ശബ്ദരേഖയിൽ വിശദീകരണവുമായി സിപിഎം കണ്ണൂർ...