Advertisement
‘അവരുടെ ആത്മാവിന് ശാന്തി ലഭിക്കാന്‍ 300 അല്ല, എല്ലാ ഭീകരരേയും ഇല്ലാതാക്കണം’; പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്റെ ഭാര്യ

മുന്നൂറല്ല, എല്ലാ ഭീകരരേയും ഇല്ലാതാക്കിയാല്‍ മാത്രമേ പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികരുടെ ആത്മാവിന് ശാന്തി ലഭിക്കുകയുള്ളൂവെന്ന് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ ഭാര്യ....

ഇന്ത്യന്‍ തിരിച്ചടിയില്‍ കൊല്ലപ്പെട്ടത് 300 ഭീകരര്‍; ജെയ്‌ഷെ മുഹമ്മദ് കണ്‍ട്രോള്‍ റൂം പൂര്‍ണ്ണമായും തകര്‍ന്നു

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ കൊല്ലപ്പെട്ടത് 300 ഭീകരര്‍ എന്ന് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. ആക്രമണത്തില്‍...

ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്നുവെന്ന് പാകിസ്ഥാന്‍; പ്രതികരിക്കാതെ ഇന്ത്യ

പുല്‍വാമ ഭീകരാക്രമണത്തില്‍ തിരിച്ചടിക്കുന്നതിനിടെ ഇന്ത്യ പാക് അതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപണം. മുസഫറാബാദ് സെക്ടറില്‍ ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചുകടന്നുവെന്ന്...

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; സൈനികന്‍ കൊല്ലപ്പെട്ടു; ഭീകരനെ വധിച്ചു

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കുല്‍ഗാമിലെ ട്രൈ ഗ്രാം പ്രദേശത്താണ് ഭീകരാക്രമണമുണ്ടായത്. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലില്‍ മേജര്‍ കൊല്ലപ്പെട്ടു. ഭീകരര്‍...

രാജ്യത്തിന്റെ പോരാട്ടം കശ്മീരിന് വേണ്ടി; കശ്മീരികള്‍ക്കെതിരെയാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പുല്‍വാമ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ കശ്മീരികള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ പോരാട്ടം കശ്മീരിന് വേണ്ടിയാണെന്നും കശ്മീരികള്‍ക്കെതിരെ...

കശ്മീരികളെ ബഹിഷ്‌ക്കരിക്കണമെന്ന് പറഞ്ഞ മേഘാലയ ഗവര്‍ണര്‍ക്കെതിരെ പ്രധാനമന്ത്രി എന്ത് നടപടി സ്വീകരിച്ചുവെന്ന് പി ചിദംബരം

കശ്മീരികളെ ബഹിഷ്‌ക്കരിക്കണമെന്ന് പറഞ്ഞ മേഘാലയ ഗവര്‍ണര്‍ തഥാഗത റോയിക്കെതിരെ പ്രധാനമന്ത്രി എന്ത് നടപടി സ്വീകരിച്ചുവെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം....

മഹാരാഷ്ട്രയില്‍ കശ്മീര്‍ മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനം; രണ്ട് പേര്‍ അറസ്റ്റില്‍

കശ്മീരില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന് മഹാരാഷ്ട്രയില്‍ മര്‍ദ്ദനം. പുനെ പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ജിബ്രാന്‍ നസീറിനാണ് മര്‍ദ്ദനമേറ്റത്. വ്യാഴായാഴ്ച വൈകീട്ടാണ് സംഭവം. സംഭവത്തില്‍...

പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് തെലങ്കാന സര്‍ക്കാര്‍

പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു. തെലങ്കാന...

ലോകകപ്പ്; പാക്കിസ്ഥാനെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട കത്തില്‍ അന്തിമ തീരുമാനം ഇന്ന്

2019 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ നിന്ന് പാക്കിസ്ഥാനെ ഒഴിവാക്കാനായി ആവശ്യപ്പെട്ട് തയ്യാറക്കിയ കത്ത് രാജ്യാന്തര ക്രിക്കറ്റ് കൗൺസലിന് നൽകുന്ന കാര്യത്തിൽ...

പാക്കിസ്ഥാനെതിരെ മുദ്രാവാക്യം വിളിച്ചാല്‍ ചിക്കന്‍ കാലിന് 10 രൂപ വിലക്കുറവ്; സംഭവം ചത്തീസ്ഗഢിലെ ഭക്ഷണ ശാലയില്‍

പാക്കിസ്ഥാനെതിരെ മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് ചിക്കന്‍ കാലിന് വിലകുറച്ച് നല്‍കി ചത്തീസ്ഗഢിലെ ഭക്ഷണശാല. ബസ്തറിലുള്ള ഭക്ഷണശാലയിലാണ് ചിക്കന്‍ കാലിന് പത്ത് രൂപ...

Page 6 of 11 1 4 5 6 7 8 11
Advertisement