പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വേണ്ട പ്രാധാന്യം നല്‍കിയില്ലെന്ന് കോണ്‍ഗ്രസ്. രാജ്യം മുഴുവന്‍ സൈനികരുടെ വിയോഗത്തില്‍ വിലപിച്ചപ്പോള്‍...
ജയ്പൂരില്‍ പാകിസ്ഥാന്‍ തടവുകാരനെ സഹതടവുകാരന്‍ എറിഞ്ഞു കൊന്നു. പാകിസ്ഥാന്‍ തടവുകാരനായ ശകറാണ് കൊല്ലപ്പെട്ടത്. മൂന്ന് സഹതടവുകാര്‍ ചേര്‍ന്ന് കല്ലുകൊണ്ട് എറിഞ്ഞാണ്...
പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ പേര് ശരീരത്തില്‍ ടാറ്റൂ ചെയ്ത് യുവാവ്. രാജസ്ഥാനിലെ ബിക്കാനീര്‍ സ്വദേശിയായ ഗോപാല്‍ സഹരണ്‍ എന്ന...
ജെയ്‌ഷെ മുഹമ്മദ് തവന്‍ മസൂദ് അസ്ഹറെ പിടികൂടാന്‍ കഴിയുന്നില്ലെങ്കില്‍ ആ കൃത്യം തങ്ങള്‍ ചെയ്യാമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്....
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാകിസ്ഥാനല്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീരിലെ അശാന്തിക്ക് ഉത്തരവാദി പാക്കിസ്ഥാനല്ല. യാതാരു തെളിവുമില്ലാതെ...
പുല്‍വാമയില്‍ കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തിന് ഒരേക്കര്‍ ഭൂമി വാഗ്ദാനം ചെയ്ത് അടുത്തിടെ അന്തരിച്ച നടനും രാഷ്ട്രീയക്കാരനുമായ...
ജമ്മു കശ്മീരില്‍ പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (പി ഡി പി)യുടെ ഓഫീസ് പൊലീസ് സീല്‍ ചെയ്തു. പി ഡി പി...
പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മുഴുവന്‍ സൈനികരുടേയും കുടുംബത്തിന് ധനസഹായം വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. ട്വിറ്ററില്‍...
പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി ആര്‍ പി എഫ് ജവാന്റെ മകളെ ദത്തെടുക്കാന്‍ താല്‍പര്യമറിയിച്ച് വനിതാ ഐ എ എസ്...
പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഡെറാഡൂണില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ കടുത്ത പ്രതിസന്ധിയില്‍. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ കടുത്ത പീഡനമാണ് അഴിച്ചുവിടുന്നത്....