പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തോടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകി. കുന്നിക്കോട് തലവൂർ സ്വദേശി...
പുനലൂരില്‍ അബ്ദുള്‍ റഹ്മാന് രണ്ടത്താണി മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയാകും. പേരാമ്പ്ര സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം രണ്ട് ദിവസത്തിനകമുണ്ടാകും. പി.എം.എ സലാമിനെ...
പുനലൂരിൽ യുഡിഎഫിൽ തർക്കം മുറുകുന്നു. മുസ്ലിം ലീഗിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം രംഗത്തെത്തി. മുസ്ലിം ലീഗീന് സീറ്റ്...
കൊല്ലം പുനലൂരില്‍ 60 വര്‍ഷം പഴക്കമുള്ള ഇഎസ്ഐ ആശുപത്രി കെട്ടിടം തകര്‍ച്ചയുടെ വക്കില്‍. പ്രദേശത്തെ സാധാരണക്കാര്‍ ആശ്രയിക്കുന്ന ആശുപത്രി കെട്ടിടം...
പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍. പഞ്ച് മോദി ചലഞ്ചിനിടെ നടന്ന സംഘര്‍ഷത്തില്‍ അഞ്ചല്‍ മണ്ഡലം സെക്രട്ടറി ലിജു...
പുനലൂർ -ചെങ്കോട്ട ബ്രോഡ്ഗേജ് പാത ഇന്ന് നാടിന് സമർപ്പിക്കും. കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗൊഹൈനാണ് പാതയുടെ ഉദ്ഘാടനം നിർവഹിക്കുക....
പുനലൂരില്‍ എഐവൈഎഫ് പ്രവര്‍ത്തകര്‍ വര്‍ക്ഷോപ്പ് നിര്‍മ്മിക്കാനിരുന്ന സ്ഥലത്ത് കൊടിനാട്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സുഗതന്റെ കുടുംബത്തിന്...
പുനലൂര്‍ പ്ലാന്റേഷന് ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് അനുമതി. പുനലൂര്‍ റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡിലെ സര്‍ക്കാര്‍ അംഗീകാരമുളള തസ്തികകളിലെ ജീവനക്കാരുടെ ശമ്പളം,...
കൊല്ലം ദേശീയ പാതയില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം. ആംബലുന്‍സും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പുനലൂര്‍ ചെങ്കോട്ട ദേശീയപാതയില്‍...