ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് ഖത്തർ. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ്...
ഗസയിൽ ബന്ദികളുടെ മോചനം സംബന്ധിച്ച കരാറിലേക്ക് എത്താൻ, ഖത്തർ, ഈജിപ്ത് എന്നീ മധ്യസ്ഥ രാജ്യങ്ങളുമായി “ഏതാണ്ട് എല്ലാ ദിവസവും” താൻ...
പെഹല്‍ഗാമിലെ ഭീകരാക്രമണത്തെ തുടര്‍ന്നുള്ള ഇന്ത്യ-പാകിസ്താന്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് ഖത്തര്‍. സമാധാന ശ്രമങ്ങള്‍ക്ക് ഖത്തര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി...
പാലക്കാട് ആലത്തൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ അന്തരിച്ചു. ആറാപ്പുഴ ഇസ്മായിൽ-അസ്മാബി ദമ്പതികളുടെ മകൻ അർഷാദ്(26)ആണ് മരിച്ചത്. മിസൈല...
കോഴിക്കോട് കക്കട്ടിൽ കണ്ടോത്ത്കുനി തറവട്ടത്ത് അഷ്‌റഫ് (55) ഖത്തറിൽ നിര്യാതനായി. ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദോഹയിലെ...
തൃശൂർ വടക്കേക്കാട് കല്ലൂർ സ്വദേശി കിഴക്കേവീട്ടിൽ രിജേഷ് (44) ഖത്തറിൽ അന്തരിച്ചു. കിഴക്കേവീട്ടിൽ കുമാരൻ-ശാരദ ദമ്പതികളുടെ മകനാണ്. അനു രിജേഷ്...
അപകടകാരികളായി തരംതിരിച്ചിരിക്കുന്ന ജീവികളെയും ജീവിവർഗങ്ങളെയും കൈവശം വച്ചിരിക്കുന്ന എല്ലാ വ്യക്തികളും രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം. ഏപ്രിൽ 22ന് മുമ്പായി വെബ്‌സൈറ്റ്...
കണ്ണൂർ കൂത്തുപറമ്പ് സ്വദേശി മൊട്ടേമ്മൽ മറവന്റവിട വടക്കയിൽ മുനീർ(55) ഖത്തറിൽ നിര്യാതനായി.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.ഭാര്യ : റയിത്താത്ത്....
കോട്ടയം വൈക്കം സ്വദേശി ജോയ് മാത്യു ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ ദുഖാൻ ഹൈവേയിലാണ് അപകടം ഉണ്ടായത്. 48...
ഏപ്രിൽ 15 ഖത്തർ കുടുംബദിനമായി ആഘോഷിക്കുന്നതിനെ തുടർന്ന് ഖത്തർ എയർവെയ്‌സ് യാത്രക്കാർക്ക് ഒരു ദിവസത്തെ എക്സ്ക്ലൂസീവ് സേവിംഗ്സ് ഓഫർ പ്രഖ്യാപിച്ചു....