Advertisement
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 2,46,631 പേർ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,46,631 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,15,778 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 30,853 പേർ ആശുപത്രികളിലും...

പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നയാൾ തൂങ്ങി മരിച്ചു

പത്തനംതിട്ടയിൽ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നയാൾ തൂങ്ങി മരിച്ചു. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നിഷാന്താണ് മരിച്ചത്. റാന്നി പെരുംമ്പുഴയിലുള്ള ക്വാറന്റീൻ...

Advertisement