‘ദളിതെന്ന് പറഞ്ഞാൽ എന്താണ് ? മുസ്ലീങ്ങളെ കുറിച്ചുള്ള സ്ഥിര സങ്കൽപ്പമെന്ത് ?’ വിവാദ ചോദ്യ പേപ്പറിൽ നടപടി ആവശ്യപ്പെട്ട് എംകെ സ്റ്റാലിൻ September 7, 2019

ദളിതരെയും ഇസ്ലാം മതവിശ്വാസികളെയും ആക്ഷേപിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ അടങ്ങിയ പരീക്ഷാ ചോദ്യപേപ്പർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കേന്ദ്രീയ...

സാങ്കേതിക സർവകലാശാല ഡിസംബറിൽ നടത്തിയ പരീക്ഷയിലെ ചോദ്യപേപ്പറുകളിൽ നിറയെ തെറ്റുകൾ January 26, 2019

സാങ്കേതിക സർവകലാശാല ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ പരീക്ഷയിലെ ചോദ്യപേപ്പറുകളിൽ നിറയെ തെറ്റുകൾ എന്ന് ആരോപണം. മിക്ക ചോദ്യപേപ്പറുകളിലും അക്ഷരത്തെറ്റുകളാണ്....

ചോദ്യപേപ്പര്‍ മാറിയ സംഭവം; സിബിഎസ്ഇയുടെ വാദം ഗൗരവമുള്ളതെന്ന് കോടതി May 4, 2018

സി​ബി​എ​സ്ഇ പ​ത്താം​ക്ലാ​സ് ക​ണ​ക്ക് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ മാ​റി ന​ൽ​കി​യെ​ന്ന ഹർജിയിൽ സി​ബി​എ​സ്ഇ​യു​ടെ വാ​ദം ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന് ഹൈ​ക്കോ​ട​തി. ര​ണ്ട് വ​ർ​ഷം മു​ൻ​പ്...

പഴയ ചോദ്യപേപ്പര്‍ നല്‍കിയ സംഭവം; വിദ്യാര്‍ത്ഥിനിയുടെ പരാതി വാസ്തവ വിരുദ്ധമെന്ന് സിബിഎസ്ഇ April 29, 2018

കോട്ടയത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് സിബിഎസ്ഇ കണക്ക് പരീക്ഷയില്‍ പഴയ ചോദ്യപേപ്പര്‍ ലഭിച്ചെന്ന പരാതി വ്യാജമാണെന്ന് സിബിഎസ്ഇ. കോട്ടയം മൗണ്ട്...

സിബിഎസ്ഇ പത്താം ക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തില്ല April 3, 2018

ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദവുമായി ബന്ധപ്പെട്ട് പുനഃപരീക്ഷ നടത്തുമെന്ന് അറിയിച്ചിരുന്ന സിബിഎസ്ഇ കണക്ക് പരീക്ഷ വീണ്ടും നടത്തില്ല. സിബിഎസ്ഇ തന്നയൊണ് ഇക്കാര്യത്തില്‍...

സിബിഎസ്ഇ പരീക്ഷകളുടെ പുതുക്കിയ തിയതി ഉടന്‍ അറിയിക്കും March 30, 2018

ചോദ്യപേപ്പർ ചോർന്നതിനെതുടർന്ന് സി.ബി.എസ്.ഇ റദ്ദാക്കിയ പരീക്ഷകളുടെ പുതിയ തീയ്യതി ഉടന്‍ പ്രഖ്യാപിക്കും. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ തീയ്യതി അറിയിക്കുമെന്നാണ് കേന്ദ്ര മാനവ...

സിബിഎസ്ഇ രണ്ട് പരീക്ഷകള്‍ റദ്ദാക്കി; വീണ്ടും നടത്തും March 28, 2018

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സിബിഎസ്ഇ പരീക്ഷകളില്‍ രണ്ടെണ്ണം റദ്ദാക്കി വീണ്ടും നടത്താന്‍ തീരുമാനിച്ചു. പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രവും പത്താം ക്ലാസിലെ...

ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല March 26, 2018

ഹയര്‍ സെക്കന്‍ഡറി ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ക്രൈം ബ്രാഞ്ച് ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വാട്‌സ് ആപ്പിലൂടെ...

ചോദ്യപേപ്പർ ചോർച്ച; വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ചെന്നിത്തല March 29, 2017

ചോദ്യപേപ്പർ ചോർച്ചയിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം സെക്രട്ടേറിയേറ്റിന് മുന്നിൽ സത്യാഗ്രഹം ആരംഭിച്ചു. ചോദ്യപ്പേപ്പർ ചോർച്ചയിൽ വലിയ കുംഭകോണം...

Top