Advertisement
‘രാഹുൽ ഗാന്ധി വീണ്ടും കേരളത്തിൽ മത്സരിക്കണം’; പ്രവർത്തക സമിതി യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ്

രാഹുൽ ഗാന്ധി 2024ലും വയനാട്ടിൽ മത്സരിക്കണമെന്ന് പ്രവർത്തക സമിതിയിൽ ആവശ്യം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ്. 2019 ൽ കേരളത്തിൽ 19...

‘വെറുപ്പിൻ്റെ മെഗാ മാൾ’; സനാതന ധർമ്മ വിവാദത്തിൽ ഇന്ത്യ സഖ്യത്തെ വിമർശിച്ച് അനുരാഗ് താക്കൂർ

സനാതന ധർമ്മ വിവാദത്തിൽ ഇന്ത്യൻ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. രാജ്യത്ത് ‘വിദ്വേഷത്തിന്റെ മെഗാ മാൾ’ തുറക്കാൻ പ്രതിപക്ഷ...

‘ഡ്യൂപ്ലിക്കേറ്റ് ഗാന്ധിമാർ, രാഹുൽ തന്റെ പേരിലെ ഗാന്ധി ഒഴിവാക്കണം’; ഹിമന്ത ശർമ്മ

രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ‘ഗാന്ധി’ എന്നത് കുടുംബ പേരായി തട്ടിയെടുത്തതാണ് കോൺഗ്രസ്...

‘അതിഥികളിൽ നിന്ന് ഇന്ത്യയുടെ യാഥാർത്ഥ്യം മറച്ചുവെക്കേണ്ട ആവശ്യമില്ല’; രാഹുൽ ഗാന്ധി

ജി20 ഉച്ചകോടിക്ക് മുന്നോടിയായി രാജ്യതലസ്ഥാനത്തെ ചേരികൾ പ്ലാസ്റ്റിക് ഷീറ്റുകളും ഫ്ലക്സ് ബോർഡുകളും കൊണ്ട് മറച്ച കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച്...

‘ചന്ദ്രയാൻ വിജയിച്ചു, പക്ഷേ രാഹുല്യാൻ…’, രാഹുൽ ഗാന്ധിയെ പരിഹസിച്ച് രാജ്‌നാഥ് സിംഗ്

രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കോൺഗ്രസ് നേതാവിനെ ചന്ദ്രയാനുമായി താരതമ്യം ചെയ്തായിരുന്നു പരിഹാസം. ചന്ദ്രയാൻ വിജയകരമായി...

മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ പ്രബോധ് ടിർക്കി കോൺഗ്രസിൽ

മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ പ്രബോധ് ടിർക്കി കോൺഗ്രസിൽ ചേർന്നു. ഒഡീഷയിലെ ഭുവനേശ്വറിലുള്ള പാർട്ടി ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം അംഗത്വം...

‘രാജ്യത്തെയും സംസ്ഥാനങ്ങളെയും തകർക്കും’; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയത്തിനെതിരെ രാഹുൽ ഗാന്ധി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആശയം ഇന്ത്യൻ യൂണിയനും സംസ്ഥാനങ്ങൾക്കും നേരെയുള്ള ആക്രമണമാണെന്ന്...

അദാനിക്കെതിരെ അന്വേഷണം നടത്തിയാൽ നഷ്ടം അദാനിക്കായിരിക്കില്ല; പ്രധാനമന്ത്രിക്കെതിരെ രാഹുൽ ​ഗാന്ധി

അദാനിക്കെതിരെ അന്വേഷണം നടത്തിയാൽ നഷ്ടം അദാനിക്കായിരിക്കില്ലെന്നും മറിച്ച് മറ്റൊരാൾക്കായിരിക്കുമെന്നും കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. അതുകൊണ്ടാണ് അദാനിക്കെതിരെ അന്വേഷണം നടത്താൻ...

‘ഇന്ത്യ’കൂട്ടായ്മയിലെ ഭിന്നത മുന്‍പുള്ളതിനേക്കാള്‍ കുറഞ്ഞു; സഖ്യത്തില്‍ ഭിന്നതയുണ്ടെന്ന് സമ്മതിച്ച് രാഹുല്‍ ഗാന്ധി

ബിജെപി ബദലാകാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ രൂപീകരിച്ച ഇന്ത്യ കൂട്ടായ്മയില്‍ ഭിന്നതയുണ്ടെന്ന് തുറന്ന് സമ്മതിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യ മുന്നണിയിലെ എല്ലാ ഭിന്നതയും...

ഇന്ത്യ കൂട്ടായ്മ ഏകോപന സമിതിയില്‍ 13 പേര്‍; കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കെ.സി വേണുഗോപാല്‍

പ്രതിപക്ഷ സഖ്യമായ ഇന്ത്യ കൂട്ടായ്മയുടെ ഏകോപന സമിതിയില്‍ 13 പേര്‍. കെ സി വേണുഗോപാല്‍, ശരദ് പവാര്‍, സഞ്ജയ് റാവത്ത്,...

Page 52 of 208 1 50 51 52 53 54 208
Advertisement