Advertisement
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫീസിലേക്കുള്ള ‘പൂവൻകോഴി മാർച്ച്’; മഹിളാ മോർച്ച പ്രതിഷേധത്തിനെതിരെ മൃഗസംരക്ഷണ വകുപ്പിന് പരാതി

പൂവൻകോഴിയുമായി രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാടുള്ള എംഎൽഎ ഓഫീസിലേക്ക് മഹിളാ മോർച്ച നടത്തിയ പ്രതിഷേധത്തിനെതിരെ പരാതി. കോൺഗ്രസ് പ്രവർത്തകനും മൃഗസ്നേഹിയുമായ മച്ചിങ്ങൽ...

Advertisement