ശൗചാലയത്തിലെ പൈപ്പ്‌ലൈൻ കുടിവെള്ള ടാങ്കുമായി ബന്ധിപ്പിച്ച തൊഴിലാളിയുടെ പിഴവിൽ സ്റ്റേഷൻ മാസ്റ്റർക്ക് സസ്പൻഷൻ. മധ്യപ്രദേശിലെ മന്ദസുർ ജില്ലയിലാണ് സംഭവം. മാർച്ച്...
രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് ഗ്ലാസുകൾക്ക് പകരം മൺപാത്രത്തിൽ ചായ നൽകാൻ നീക്കം. റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം...
യാത്രികരുടെ ശരീര ഊഷ്മാവ് അളക്കാന്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിച്ചു. ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ടി...
ഗൂഗിൾ സൗജന്യ വൈഫൈ പ്രോഗ്രാം നിർത്തലാക്കുന്നു. ഇന്ത്യയിലെ 400 റെയിൽവേ സ്റ്റേഷനുകളടക്കം ആയിരക്കണക്കിന് പൊതുയിടങ്ങളിലെ സൗജന്യ വൈഫൈയാണ് ഇതോടെ നിലയ്ക്കുക....
കൊല്ലം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പണം തട്ടിയെടുക്കൽ വ്യാപകമെന്ന് പരാതി. പരിചയം നടിച്ച് യാത്രക്കാരുടെ അടുത്തു കൂടുകയും ആളൊഴിഞ്ഞ സ്ഥലത്തു...
റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് നേരെ അക്രമണം. കോയമ്പത്തൂരിനടുത്ത് എട്ടി മട റെയിൽവേ സ്റ്റേഷനിലാണ് സംഭവം. മലയാളിയായ സ്റ്റേഷൻ മാസ്റ്റർ അഞ്ജനയെ...
റെയിൽവേ സ്‌റ്റേഷനിൽ നിന്നും തട്ടിക്കൊണ്ടുപോയ മൂന്ന് വയസ്സുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി തലയറുത്ത നിലയിൽ കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ...
കൊല്ലം റെയില്‍വേ സ്റ്റേഷന് രണ്ടാം പ്രവേശന കവാടമായി. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് പുതിയ പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കൊല്ലം...
100 വർഷത്തിലേറെ പഴക്കമുള്ള കാസർകോട് ഉപ്പള റെയിൽവേ സ്റ്റേഷനോട് ഉള്ള അവഗണനക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു. റയിൽവേ സ്റ്റേഷൻ കാലോചിതമായി...
എയര്‍പോര്‍ട്ടുകളിലേതു പോലെ റെയില്‍വേ സ്റ്റേഷനുകളിലും ഇനി മുതല്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ വരുന്നു. സുരക്ഷാ പരിശോധനകള്‍ക്കായി ട്രെയിനുകള്‍ പുറപ്പെടുന്ന സമയത്തിന്...