Advertisement
കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി

സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചതോടെ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപെടുത്തി. ഇന്നലെ അർധരാത്രിയാണ് ണ്ണൂരിൽ കടലിലിറങ്ങിയ മത്സ്യത്തൊഴിലാളികൾ...

ടൗട്ടെ ചുഴലിക്കാറ്റ്; ആവശ്യക്കാർക്ക് സഹായമെത്തിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകരോട് രാഹുൽഗാന്ധി

ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സഹായം ആവശ്യമുള്ളവർക്ക് സാധ്യമായതെല്ലാം ചെയ്ത് കൊടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തകരോട് രാഹുൽഗാന്ധി ആവശ്യപ്പെട്ടു. ‘കേരളം, മഹാരാഷ്ട്ര, ഗോവ,...

തിരുവനന്തപുരം വലിയതുറ പാലത്തിൽ വിള്ളൽ

തിരുവനന്തപുരം വലിയതുറ പാലത്തിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് കടൽ പാലം ചരിഞ്ഞു. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും കടലാക്രമണത്തിലുമാണ് പാലത്തിന്...

കനത്ത മഴ തുടരുന്നു; ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം. ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയ...

ടൗട്ടെ ചുഴലിക്കാറ്റ് രൂപംകൊണ്ടു; കണ്ണൂരിൽ നിന്ന് 290 കി.മി അകലെ

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ടൗട്ടെ ചുഴലിക്കാറ്റായി രൂപപ്പെട്ടു. കാറ്റ് കണ്ണൂർ ജില്ലയിൽ നിന്ന് 290 കിലോമീറ്റർ അകലെയാണ്. വടക്കൻ...

കനത്ത മഴയും കടൽക്ഷോഭവും; തിരുവനന്തപുരത്ത് 78 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

തലസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയ്ക്കും കാറ്റിനും ശമനമില്ല. തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷമായി തുടരുന്നു. ജില്ലയിൽ 78 കുടുംബങ്ങളിലായി 308 പേരെ...

ഇന്ന് രാത്രി വളരെ നിർണായകമെന്ന് മുഖ്യമന്ത്രി; അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദമായി മാറിയ സാഹചര്യത്തിൽ ഇന്ന് രാത്രി കേരളത്തിന് വളരെ...

വ​ട​ക്ക​ന്‍ ജി​ല്ല​കളിൽ ക​ട​ലാ​ക്ര​മ​ണം രൂക്ഷം

വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലെ തീ​ര​ദേ​ശ​മേ​ഖ​ല​ക​ളി​ല്‍ രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം. കോ​ഴി​ക്കോ​ട് തോ​പ്പ​യി​ല്‍, ഏ​ഴു കു​ടി​ക്ക​ല്‍, കാ​പ്പാ​ട്, എന്നീ പ്രദേശങ്ങളിലാണ് ക​ട​ലാ​ക്ര​മ​ണം.വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ല്‍...

കൊച്ചിയിൽ വെള്ളക്കെട്ട് രൂക്ഷം; ചെല്ലാനം, പി ആൻ്റ് ടി കോളനി അടക്കമുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

ഇന്നലെ മുതൽ നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് കൊച്ചിയുടെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചെല്ലാനം, കണ്ണമാലി, മാനാശേരി എന്നീ പ്രദേശങ്ങൾക്ക്...

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വീണ്ടും റെഡ് അലേർട്ട്‌

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം തീവ്രന്യൂന മർദമായെന്ന് കാലാവസ്ഥാ വകുപ്പ്. ഇതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വീണ്ടും റെഡ് അലേർട്ട്‌...

Page 44 of 51 1 42 43 44 45 46 51
Advertisement