Advertisement
മഴ കളിച്ചു; ഇംഗ്ലണ്ട്-ഇന്ത്യ ആദ്യ ടെസ്റ്റ് മത്സരം ഉപേക്ഷിച്ചു

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ഉപേക്ഷിച്ചു. അവസാന ദിനത്തിൽ നിർത്താതെ പെയ്ത മഴ കാരണമാണ് കളി ഉപേക്ഷിച്ചത്....

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; എറണാകുളം ഉൾപ്പെടെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം ഉൾപ്പെടെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തെക്കൻ...

കൊളംബോയിൽ തകർപ്പൻ മഴ; ശ്രീലങ്ക-ഇന്ത്യ മൂന്നാം ഏകദിനം മുടങ്ങി

ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള മൂന്നാം ഏകദിനം മഴ മൂലം തുടങ്ങി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 23 ഓവർ പിന്നിടുമ്പോൾ...

മഹാരാഷ്ട്രയിലെ റായ്ഗഡില്‍ മണ്ണിടിച്ചിലില്‍ ഒന്‍പത് മരണം; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

മഹാരാഷ്ട്രയിലെ റായ്ഗഡില്‍ മണ്ണിടിച്ചിലില്‍ ഒന്‍പത് മരണം. നാലിടങ്ങളിലാണ് കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായത് ( maharashtra rain ) . കൊങ്കണ്‍...

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...

കനത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; ജർമനിയിലും ബെൽജിയത്തിലുമായി 70 മരണം

യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മ്മനി, ബെല്‍ജിയം എന്നിവിടങ്ങളിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 70 ആ​യി ഉ​യ​ര്‍​ന്നു. നിർത്താതെ തുടരുന്ന...

ട്രെയിനിന് മുകളില്‍ തെങ്ങ് വീണു; കോഴിക്കോട് കൊയിലാണ്ടിയില്‍ ഗതാഗതം തടസപ്പെട്ടു

ശക്തമായ കാറ്റില്‍ ട്രെയിന് മുകളില്‍ തെങ്ങുവീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി കൊല്ലത്താണ് സംഭവം. ഇന്നു വൈകിട്ട് ഉണ്ടായ ശക്തമായ...

മഴ; ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു

കനത്ത മഴയില്‍ കോതമംഗലം പൂയംകുട്ടി മണികണ്ഠന്‍ ചാല്‍പ്പാത്ത് മുങ്ങി. ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു. പകല്‍ മുഴുവന്‍ നീണ്ടു നിന്ന കനത്ത...

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: സതാംപ്ടണിൽ ഇന്ന് മഴ മഴ ഭീഷണി കുറവ്

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൻ്റെ അവസാന ദിവസമായ ഇന്ന് മത്സരം നടക്കാൻ സാധ്യത. ഇന്ന് സതാംപ്ടണിൽ മഴ ഭീഷണി കുറവാണ്. ഏറെക്കുറെ...

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇന്ന് മഴ സാധ്യത

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ നാലാം ദിവസമായ ഇന്ന് മഴ സാധ്യത. ഉച്ചക്ക് 12 വരെ മഴയും പിന്നീട് മൂടിക്കെട്ടിയ...

Page 41 of 67 1 39 40 41 42 43 67
Advertisement