എറണാകുളം ചെല്ലാനത്ത് കടല്‍ ക്ഷോഭം രൂക്ഷം. ചെല്ലാനം ചെറിയകടവ് ഭാഗത്ത് അരയാള്‍ പൊക്കത്തില്‍ വെള്ളം ഇരച്ചു കയറിയിരിക്കുകയാണ്. ആളുകള്‍ ക്യാമ്പുകളിലേക്ക്...
ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപിലും കനത്ത കാറ്റും മഴയും. മിനിക്കോയ്, കല്‍പ്പേനി ദ്വീപുകളില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. കടലാക്രമണം രൂക്ഷമായതോടെകരയ്ക്കടുപ്പിച്ചിരുന്ന...
കനത്ത മഴയില്‍ ഇടുക്കിയില്‍ വ്യാപക നാശനഷ്ടം. കാല്‍വരി മൗണ്ട് എല്‍പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു. 20തോളം വീടുകള്‍ മഴയില്‍ തകര്‍ന്നുവെന്നും...
ആലപ്പുഴയില്‍ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ വെള്ളക്കെട്ട് രൂക്ഷമാണ്. നിരവധി വീടുകളില്‍ വെള്ളം കയറി....
കേരളത്തില്‍ മഴ കനക്കുന്നതിനിടെ വടക്കന്‍ കേരളത്തിന് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് ദേശീയ ദുരന്ത നിവാരണ സേന കമാന്‍ഡന്റ് എസ് വൈദ്യലിംഗം...
ഇത്തവണ കാലവര്‍ഷം ഒരു ദിവസം നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മെയ് 31 ന് കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍...
തലസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയ്ക്കും കാറ്റിനും ശമനമില്ല. തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷമായി തുടരുന്നു. ജില്ലയിൽ 78 കുടുംബങ്ങളിലായി 308 പേരെ...
തൃശൂര്‍ കൊടുങ്ങല്ലൂര്‍ തീരദേശ മേഖലയില്‍ ശക്തമായ കടല്‍ ക്ഷോഭം. എറിയാട് ഒരു വീട് ഭാഗികമായി തകര്‍ന്നു. എടവിലങ്ങ് കാര വാക്കടപ്പുറം...
തിരുവനന്തപുരത്ത് മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. നഗരത്തില്‍ ഇന്നലെ രാത്രിയോടെ പെയ്ത മഴയില്‍ കരമനയാറും കിള്ളിയാറും കരകവിഞ്ഞു....
കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ...