ശശി തരൂരിന്റെ കേന്ദ്രസർക്കാർ പ്രശംസയിൽ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തരൂരിനും പല കോൺഗ്രസ് നേതാക്കൾക്കും മനം...
വഖഫ് ബില്ലിൽ KCBC നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ കോൺഗ്രസ് മുസ്ലിംലീഗ്, ഇടത്...
എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വിവാദമൊന്നുമുള്ളതായി തനിക്ക് അറിവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വിവാദമുണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും...
രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ കോർ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഭാരവാഹി തെരഞ്ഞെടുപ്പും,...
രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റതിന് പിന്നാലെ സംസ്ഥാന ബിജെപിക്ക് പുതിയ ടീം ഉടന്‍ ചുമതലയേല്‍ക്കും. ഏപ്രില്‍ പകുതിയോടെ ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകും. അതേസമയം...
മലയാളികൾ ഒന്നടങ്കം കാത്തിരുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ തിയറ്ററുകളിൽ എത്തി കഴിഞ്ഞു. ലൂസിഫർ ഫ്രാഞ്ചൈസിയിലെ രണ്ടാം ഭാഗമായി എത്തിയ ചിത്രത്തിന്...
വിവി രാജേഷിനെതിരായ പോസ്റ്ററുകൾ വന്നത് ജില്ലാ കമ്മിറ്റി അന്വേഷിക്കും. പൊലീസിൽ പരാതി നൽകും. പോസ്റ്ററിൽ സംസ്ഥാന നേതൃത്വത്തിനും അതൃപ്തി. പോസ്റ്ററിൽ...
കേരളത്തില്‍ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ട്വന്റിഫോറിനോട്. വികസനത്തിന്റെ സന്ദേശം എല്ലായിടത്തും എത്തിച്ച് മാറ്റം...
ബിജെപി ദേശീയ കൌൺസിലിൽ പത്മജ വേണുഗോപാലും പി സി ജോർജും ഉൾപ്പെടെ കേരളത്തിൽ നിന്ന് 30 അംഗങ്ങൾ. സംസ്ഥാന പ്രസിഡന്റ്...
പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവി രാജീവ് ചന്ദ്രശേഖറിന് ഭാരിച്ച ഉത്തരവാദിത്തമാണെന്ന് താന്‍ കരുതുന്നില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജീവ് ചന്ദ്രശേഖറിന്...